"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ബലരാമനെ കുറിച്ചുള്ള ചെറിയൊരറിവ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
[[വിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ [[ലക്ഷ്മണൻ|ലക്ഷ്മണനുശേഷം]] ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.<ref>[http://www.manoramaonline.com/astrology/indepth/akshaya-thritiya/balarama-smruthi.html Akshaya Tritiya Mythology]</ref>
 
== അവലംബം ബലരാമൻ മഹാഭാരത യുദ്ധത്തിൽ ഉൾപ്പെടുന്നില്ല. ആ സമയത്ത് അദ്ദേഹം തീത്ഥാടനത്തിന് പോകുന്നു. ശ്രീ കൃഷ്ണന്റെ നിർദേശപ്രകാരം ആണത്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ദുര്യോധനനെ അധര്മത്തിലൂടെ വധിക്കാൻ അനുവദിക്കില്ലായിരുന്നു. ഗദ യുദ്ധത്തിൽ ദുര്യോധനന്റെ ഗുരുനാഥൻ കുടി ആയിരുന്നു ബലരാമൻ. അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിന്റെ പരിണാമം മറ്റൊന്നായേനേ... ==
== അവലംബം ==
<references/>
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്