"മകയിരം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ToDisambig|വാക്ക്=മകയിരം}}
{{ആധികാരികത}}
ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിയ്ക്കുന്ന 27 നക്ഷത്രങ്ങളിൽ അഞ്ചാമത്തേതാണ് '''മകയിരം നക്ഷത്രം.''' [[ഭാരതീയ ജ്യോതിശാസ്ത്രം|ഭാരതീയ ജ്യോതിശാസ്ത്രത്തിൽ]] '''മൃഗശീർ‌ഷം''' എന്നറിയപ്പെടുന്നു. ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനരാശിയിലുമാണെന്ന് കണക്കാക്കുന്നു. [[ചൊവ്വ|ചൊവ്വയാണ്]] നക്ഷത്രനാഥൻ. ദേവഗണത്തിൽ പെട്ട സ്ത്രീനക്ഷത്രമായ മകയിരത്തിന്റെ മൃഗം [[പാമ്പ്|പാമ്പും]] വൃക്ഷം [[കരിങ്ങാലി|കരിങ്ങാലിയും]] ദേവത [[ചന്ദ്രൻ|ചന്ദ്രനുമാണ്]].
{{Astronomy-stub}}
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
"https://ml.wikipedia.org/wiki/മകയിരം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്