"തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

320 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ലോക തത്തദിനം എന്ന ഖണ്ഡിക ചേർത്തു
(ചെ.) (Cleaned up using AutoEd)
(ലോക തത്തദിനം എന്ന ഖണ്ഡിക ചേർത്തു)
== കാണപ്പെടുന്ന പ്രദേശങ്ങൾ ==
[[ഇന്ത്യ]], [[തെക്കുകിഴക്കേ ഏഷ്യ]], [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയുടെ]] തെക്കൻ ഭാഗങ്ങൾ, [[തെക്കേ അമേരിക്ക]], [[പടിഞ്ഞാറേ ആഫ്രിക്ക]] എന്നിങ്ങനെ മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും തത്തകളെ കാണാം. ഏറ്റവും കൂടുതൽ തത്ത ഇനങ്ങൾ വരുന്നത് [[ഓസ്ട്രേലേഷ്യ]], തെക്കേ അമേരിക്ക, [[മദ്ധ്യ അമേരിക്ക]] എന്നിവിടങ്ങളിൽ നിന്നാണ്. ഒരു തത്തയുടെയും പ്രകൃത്യാ ഉള്ള ആവാസ വ്യവസ്ഥയിൽ [[യു.എസ്.എ]] ഉൾപ്പെടുന്നില്ല.
 
== ലോക തത്തദിനം ==
മെയ് 31 ലോക തത്തദിന (World Parrot Day)മായി ആചരിക്കുന്നു.<ref>{{Cite web|url=https://www.northernparrots.com/world-parrot-day-blog277/|title=World Parrot Day|access-date=|last=|first=|date=|website=|publisher=}}</ref>
 
 
==ചിത്രശാല==
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3334785" എന്ന താളിൽനിന്ന് ശേഖരിച്ചത്