"കോമൺവെൽത്ത് ഒഫ് നേഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,621 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
കോമൺവെൽത്ത് ദിനം എന്ന ഖണ്ഡിക ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(കോമൺവെൽത്ത് ദിനം എന്ന ഖണ്ഡിക ചേർത്തു)
 
| [[സാംബിയ]] || 1964
|}
 
== കോമൺവെൽത്ത് ദിനം ==
എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺവെൽത്ത് ദിനമായി ആചരിക്കുന്നു.1901-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി മരിച്ചതിനുശേഷം, അവരുടെ ജന്മദിനമായ മെയ് 24 സാമ്രാജ്യ ദിനമായി (Empire Day )ആചരിക്കപ്പെട്ടു. 1958 വരെ ഇത് തുടർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലൻ ഇതിനെ കോമൺ‌വെൽത്ത് ദിനം (Commonwealth day) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് റോയൽ കോമൺ‌വെൽത്ത് സൊസൈറ്റിയുടെ തീരുമാനപ്രകാരം, സാമ്രാജ്യ ദിനത്തോടനുബന്ധിച്ച് മെയ് 24ന്  കോമൺ‌വെൽത്ത് ദിനാഘോഷം തുടരുന്നതിനുപകരം എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺ‌വെൽത്ത് ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Commonwealth_Day|title=Commonwealth Day|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3334747" എന്ന താളിൽനിന്ന് ശേഖരിച്ചത്