"കാർത്തേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 94:
]]
 
'''കാർത്തേജ്''' (Arabic: قرطاج‎ Qarṭāj,) : പുരാതന കാർത്തേജിനിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കാർത്തേജ് ഇന്നത്തെ [[ടുണീഷ്യ]]യിലാണ് സ്ഥിതിചെയ്യുന്നത്. <ref>{{cite web |url=http://pleiades.stoa.org/places/314921 |title=Places: 314921 (Carthago) |author=Hitchner, R., DARMC, R. Talbert, S. Gillies, J. Åhlfeldt, R. Warner, J. Becker, T. Elliott |accessdate=April 7, 2013<!-- 8:25 pm -->|publisher=Pleiades}}</ref> ബി.സി. ഒന്നാം സഹസ്രാബ്ദത്തോടെ ഒരു [[ഫിനീഷ്യൻ സംസ്കാരം|ഫിനീഷ്യൻ]] കോളനി എന്ന നിലയിൽ നിന്നും വികസിച്ച ഈ നഗരം ഏകദേശം മൂവായിരം വർഷത്തോളം പ്രതാപത്തോടെ നിലനിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു കാർഷിക ഗ്രാമം മാത്രമായ ഇവിടം വീണ്ടും വികസിച്ചുവികസിച്ച് ഒരു തീരദേശ നഗരമായി മാറി. 2004ഇൽ 15,922 ഓളം ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരത്തിൽ 2013 ജനുവരിയോടെ 21,276 ആയിരുന്നു ജനസംഖ്യ.
 
ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.ഈ നഗരത്തിൽ ആദ്യകാലത്ത് വികസിച്ച സംസ്കാരത്തെ പ്യൂണിക് ( ഫിനീഷ്യൻ എന്ന വാക്കിൽ നിന്നും ) അല്ലെങ്കിൽ കാർത്തേജിയൻ എന്ന പേരിൽ ചരിത്രകാരന്മാർ പരാമർശിക്കുന്നു .ടുണിഷ് തടാകത്തിന്റെ കിഴക്കുവശത്താണ് ഈ നഗരം . ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടൈർ ഇൽ നിന്നുമുള്ള ( ആധുനിക ലെബനൻ ) കാനാനൈറ്റ് ഭാഷ സംസാരിക്കുന്ന
ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി. മെഡിറ്റനേറിയൻ പ്രദേശത്ത് അധികാരം സ്ഥാപിക്കാനായി കാർത്തേജുകാർ റോമക്കാരുമായി നടത്തിയ യുദ്ധങ്ങളാണ് [[പ്യൂനിക് യുദ്ധങ്ങൾ|പ്യൂണിക് യുദ്ധങ്ങൾ]].
 
"https://ml.wikipedia.org/wiki/കാർത്തേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്