"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
{{Reformation in Kerala}}{{prettyurl|https://en.wikipedia.org/wiki/Ayyathan_Gopalan}}കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു [[അയ്യത്താൻ ഗോപാലൻ|'''റാവുസാഹിബ്''' '''ഡോ.''' '''അയ്യത്താൻ ഗോപാലൻ''']]<ref>{{Cite book|title=മുഖപരിചയം (1959)|last=|first=|publisher=ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്|year=1959|isbn=|location=|pages=പി. 155 പി. 156 പി. 157 പി. 158 പി. 159}}</ref><ref>{{Cite book|title=കൗെസല്യാ ഗോപാലൻ (1932) വാഗ്ഭടാനന്ദ ഗുരു എഴുതിയ ജീവചരിത്രം, 1932 ൽ കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=1932|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=സമകലീനാരായ ചില കേരളീയർ. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. പി. 239,കോഴിക്കോട്|last=|first=|publisher=കേശവ മേനോൻ. കെ. പി. സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. കോഴിക്കോട്|year=1974|isbn=|location=കോഴിക്കോട്|pages=}}</ref><ref>{{Cite book|title=ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=2013|isbn=ISBN: 9788182656789|location=കോഴിക്കോട്|pages=}}</ref> (Ayyathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ. ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്‌നേഹി എന്നി നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയ്]]<ref>{{Cite book|title=Killingley, Dermot (27 June 2019), "Rammohun Roy and the Bengal Renaissance", The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|last=|first=|publisher=The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,|year=|isbn=ISBN 9780198790839|location=|pages=}}</ref> <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831|location=|pages=}}</ref><ref>{{Cite web|url=https://www.culturalindia.net/reformers/raja-ram-mohan-roy.html|title=രാജാറാംമോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Ram_Mohan_Roy|title=റാം മോഹൻറോയ്|access-date=|last=|first=|date=|website=|publisher=}}</ref>സ്ഥാപിച്ച [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്റെ]]<ref>{{Cite web|url=https://en.wikipedia.org/wiki/Brahmo_Samaj|title=ബ്രഹ്മസമാജം|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://www.thebrahmosamaj.net/index.html|title=ബ്രഹ്മസമാജ്|access-date=|last=|first=|date=|website=|publisher=}}</ref> (1898) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ '''[[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]'''<ref>{{Cite book|title=പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.|last=|first=|publisher=ചിന്ത. pp. 57–62|year=2010|isbn=ISBN 81-262-0232-7.|location=|pages=}}</ref>ത്തിന്റെ (1900) സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം കേരളത്തിൽ അനീതിയാണെന്നും, സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാനും പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികളായിരുന്നു [[ബ്രഹ്മാനന്ദ ശിവയോഗി]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967)കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=പ്രൊഫ.ശ്രീധര മേനോൻ .എ. (1987)കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite book|title=ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270|last=|first=|publisher=|year=2001|isbn=|location=|pages=p270}}</ref><ref>{{Cite book|title=പവനയുടെ ബ്രാഹ്മണന്ദ സ്വാമി ശിവയോഗി|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref><ref>{{Cite book|title=കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം|last=|first=|publisher=|year=|isbn=|location=|pages=}}</ref> , [[വാഗ്‌ഭടാനന്ദൻ|വാഗ്ഭടാനന്ദൻ]]<ref>{{Cite book|title=കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967).കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|last=|first=|publisher=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ|year=1967|isbn=|location=കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി|pages=}}</ref><ref>{{Cite book|title=കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും,പ്രൊഫ.ശ്രീധര മേനോൻ .എ. (1987)|last=|first=|publisher=കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ|year=1987|isbn=|location=|pages=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Vagbhatananda|title=Vaghbhatananda wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://vagbhatananda-admavidya.com/read-more-2/|title=Vaghbhatanandaguru|access-date=|last=|first=|date=|website=|publisher=}}</ref>, ബ്രഹ്മവാദി പി.കുഞ്ഞിരാമൻ <ref>{{Cite news}}</ref>എന്നിവർ. [[അയ്യത്താൻ ഗോപാലൻ|'''ഡോ.''' '''ഗോപാലൻ്റെ''']] ആവശ്യപ്രകാരം "ബ്രഹ്മസങ്കീർത്ത്നം" എന്ന കവിത രചിക്കുകയും [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിന്]] വേണ്ടി പ്രവർത്തിക്കുകയും ചെയ്യതതിനാൽ കാരാട്ട് ഗോവിന്ദ മേനോന്([[ബ്രഹ്മാനന്ദ ശിവയോഗി|ശിവയോഗി]]) ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "[[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ സ്വാമി]]" എന്നുള്ളത്. പി. കുഞ്ഞിരാമന് ബ്രഹ്മവാദി എന്ന നാമകരണം നൽകിയതും [[അയ്യത്താൻ ഗോപാലൻ|'''ഡോ.''' '''ഗോപാലനാണ്''']] .സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന്‌ ഡോ.ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ അവാർഡും പദവിയുമായ "റാവു സാഹിബ്" പട്ടം നൽകി ആദരിച്ചു. [[കേരള നവോത്ഥാനം|കേരള നവോത്ഥാന]]<nowiki/>ത്തിൽ നിർണായക പങ്ക് വഹിച്ച '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''ത്തിനും(1900) അദ്ദേഹം തുടക്കം കുറിച്ചു.
 
==ജീവിതരേഖ:==
[[തലശ്ശേരി|തലശ്ശേരിയിലെ]] ചേറ്റംകുന്നിൽ പുലപ്പാടി ഇല്ലത്ത് (മലബാറിലെ ആഢ്യ തീയ്യ കുടുംബം) "അയ്യത്താൻ" തറവാട്ടിലാണ് ഡോ. ഗോപാലൻറെ ജനനം. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുത്തമ്മാളിന്റെയും ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup.|last=|first=|publisher=mittal publications 1988: K.K.N.Kurup.|year=1988|isbn=|location=|pages=p. 86}}</ref>, കേരളത്തിലെ [[മലബാർ|മലബാറിലെ]] ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. .|last=|first=|publisher=mittal publications ,1988: K.K.N.Kurup|year=1988|isbn=|location=|pages=p. 86}}</ref>. ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. സ്കൂൾ പഠനകാലത്തുതന്നെ യാഥാസ്ഥിതികത്വത്തോടും അനാചാരത്തോടും പോരാടുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. സാമ്പ്രദായികമായി തലമുടി വളർത്തി കുടുമയായി കെട്ടിവച്ചിരുന്ന യാഥാസ്ഥിതികരീതിയോട് കലഹിച്ച് സ്കൂൾ വിദ്യാർഥിയായിരിക്കെ ഗോപാലൻ കുടുമ മുറിച്ചു. കുടുംബത്തിലും സമുദായത്തിലും കോളിളക്കമുാക്കിയ സംഭവമായിരുന്നു അത്. ആഢ്യതീയ്യ സമുദായാംഗമായ ഗോപാലൻ താഴ്ന്നജാതിയിലെ മുക്കുവ സുഹൃത്തിൻറെ വീട്ടിൽ കല്യാണത്തിനുപോയി ഭക്ഷണം കഴിച്ചെന്ന വാർത്ത തറവാട്ടു കാരണവരെ ക്ഷുഭിതനാക്കി. വീട്ടിൽ നിന്നിറക്കിവിട്ടതിനാൽ ഗോപാലന് സ്കൂൾ മാറി പഠിക്കേണ്ടിവന്നു. അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു .കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
 
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം അദ്ദേഹം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മ വിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മ നേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
 
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ''':''' ==
[[സേലം, തമിഴ്‌നാട്|സേലം]], [[തിരുച്ചിറപ്പള്ളി]], [[മധുര]], [[ചെന്നൈ]], [[മൈസൂരു|മൈസൂർ]], [[ബെംഗളൂരു|ബാംഗ്ലൂർ]] (ബൌറിംഗ് & ലേഡി കർസൺ ഹോസ്പിറ്റൽ) ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു. ബ്രഹ്മ സമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമായി. ഒരു കാലത്ത് [[ശ്രീനാരായണഗുരു|ശ്രീ നാരായണ ഗുരുവിന്റെ]]<ref>{{Cite web|url=https://ml.wikipedia.org/wiki/ശ്രീനാരായണഗുരു|title=narayanaguru malayalam wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite book|title=Narayana, Guru; Nityachaitanya, Yati (2003). That alone, the core of wisdom: a commentary on Ātmopadeśa śatakam, the one hundred verses of self-instruction of Narayana Guru.|last=|first=|publisher=New Delhi: D.K. Printworld. .|year=|isbn=ISBN 9788124602409. OCLC 915135852|location=|pages=}}</ref><ref>{{Cite web|url=http://shreenarayanaguru.in/the-guru/biography/|title=sreenarayanaguru biography|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Narayana_Guru|title=sreenarayana guru|access-date=|last=|first=|date=|website=|publisher=}}</ref> കർശന അനുയായിയായിരുന്നു തെക്കൻ കേരളത്തിലെ ജന്മിയായിരുന്ന മംഗലത്ത് കൊച്ചൗമിണി ചന്നാർ, പിന്നീട് ഗോപാലന്റെയും ബ്രഹ്മ സമാജത്തിന്റെയും പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും പ്രവർത്തിക്കുകയും ചെയ്യ്തു.1928 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] അദ്ദേഹം ഒരു ബ്രഹ്മമന്ദിരം നിർമ്മിച്ചു നല്കി (ഇപ്പോൾ ഗൃഹലക്ഷ്മി ഗാന്ധി സ്മാരക സേവാ സംഗം, പൂന്തോപ്പു, കൊമ്മടി, ആലപ്പുഴ ജില്ല). അദ്ദേഹത്തിന്റെ മകൾ ഡോ.മംഗലത്ത് കൊച്ചൗമിണി മന്ദാകിനിബായ് ആണ് അലപ്പുഴ ബ്രഹ്മസമാജിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്, പിന്നീട് ഡോ.മംഗലത്ത് കൊച്ചൗമിണി മന്ദാകിനിബായിയെ ഗോപാലന്റെ മൂന്നാമത്തെ മകൻ ദേവദത്ത് അയ്യത്താൻ വിവാഹം കഴിച്ചു. ആലപ്പുഴ ബ്രഹ്മ സമാജത്തിൽ നടന്ന ആദ്യത്തെ ബ്രഹ്മ വിവാഹവും, മിശ്രവിവാഹവും കൂടിയായിരുന്നു ഇത് അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് ഇത് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു.
[[സേലം, തമിഴ്‌നാട്|സേലം]], [[തിരുച്ചിറപ്പള്ളി]], [[മധുര]], [[ചെന്നൈ]], [[മൈസൂരു|മൈസൂർ]], [[ബെംഗളൂരു|ബാംഗ്ലൂർ]] (ബൌറിംഗ് & ലേഡി കർസൺ ഹോസ്പിറ്റൽ) ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.
 
ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു.
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ''':''' ==
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു. പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്. ഇതിനുപുറമേ നിരാലംബർക്കു സൌജന്യ ഡിസ്പെൻസറിയും, അവർക്ക് വേണ്ടി നെയ്ത്തുശാലയും പണികഴിപ്പിച്ചു.അദ്ദേഹത്തിന്റെ വീട്ടിൽ (ശാന്തി ആശ്രമം) ആഴ്ചതോറും കൂട്ടായ്മകൾ നടത്തി. സ്ത്രീകളും കുട്ടികളും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരുടെ സങ്കടങ്ങൾ ഗോപാലൻ, കൌസല്യമ്മാൾ എന്നിവരുമായി പങ്കുവെച്ചു. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.എം.സി. മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
[[സേലം, തമിഴ്‌നാട്|സേലം]], [[തിരുച്ചിറപ്പള്ളി]], [[മധുര]], [[ചെന്നൈ]], [[മൈസൂരു|മൈസൂർ]], [[ബെംഗളൂരു|ബാംഗ്ലൂർ]] (ബൌറിംഗ് & ലേഡി കർസൺ ഹോസ്പിറ്റൽ) ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു. ബ്രഹ്മ സമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമായി. ഒരു കാലത്ത് [[ശ്രീനാരായണഗുരു|ശ്രീ നാരായണ ഗുരുവിന്റെ]]<ref>{{Cite web|url=https://ml.wikipedia.org/wiki/ശ്രീനാരായണഗുരു|title=narayanaguru malayalam wiki|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite book|title=Narayana, Guru; Nityachaitanya, Yati (2003). That alone, the core of wisdom: a commentary on Ātmopadeśa śatakam, the one hundred verses of self-instruction of Narayana Guru.|last=|first=|publisher=New Delhi: D.K. Printworld. .|year=|isbn=ISBN 9788124602409. OCLC 915135852|location=|pages=}}</ref><ref>{{Cite web|url=http://shreenarayanaguru.in/the-guru/biography/|title=sreenarayanaguru biography|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Narayana_Guru|title=sreenarayana guru|access-date=|last=|first=|date=|website=|publisher=}}</ref> കർശന അനുയായിയായിരുന്നു തെക്കൻ കേരളത്തിലെ ജന്മിയായിരുന്ന മംഗലത്ത് കൊച്ചൗമിണി ചന്നാർ, പിന്നീട് ഗോപാലന്റെയും ബ്രഹ്മ സമാജത്തിന്റെയും പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും പ്രവർത്തിക്കുകയും ചെയ്യ്തു.1928 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] അദ്ദേഹം ഒരു ബ്രഹ്മമന്ദിരം നിർമ്മിച്ചു നല്കി (ഇപ്പോൾ ഗൃഹലക്ഷ്മി ഗാന്ധി സ്മാരക സേവാ സംഗം, പൂന്തോപ്പു, കൊമ്മടി, ആലപ്പുഴ ജില്ല). അദ്ദേഹത്തിന്റെ മകൾ ഡോ.മംഗലത്ത് കൊച്ചൗമിണിഎം.സി. മന്ദാകിനിബായ് ആണ് അലപ്പുഴ ബ്രഹ്മസമാജിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്, പിന്നീട് ഡോ.മംഗലത്ത് കൊച്ചൗമിണി മന്ദാകിനിബായിയെ ഗോപാലന്റെ മൂന്നാമത്തെ മകൻ ദേവദത്ത് അയ്യത്താൻ വിവാഹം കഴിച്ചു. ആലപ്പുഴ ബ്രഹ്മ സമാജത്തിൽ നടന്ന ആദ്യത്തെ ബ്രഹ്മ വിവാഹവും, മിശ്രവിവാഹവും കൂടിയായിരുന്നു ഇത് അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് ഇത് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു.
അ­ധഃ­കൃ­ത ജ­ന­ങ്ങ­ളു­ടെ ഉ­ദ്ധാ­ര­ണ­വും സാ­മൂ­ഹ്യ­പ­രി­ഷ്‌­ക്ക­ര­ണ­ങ്ങ­ളു­മാ­യി മ­ല­ബാ­റി­ലെ അ­വർ­ണർ­ക്കി­ട­യിൽ ശ­ക്ത­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി അ­യ്യ­ത്താൻ ഗോ­പാ­ലൻ മു­ന്നോ­ട്ടു­പോ­കു­ന്ന കാ­ല­ഘ­ട്ട­ത്തിൽ ത­ന്നെ­യാ­ണ്‌ ക്ഷേ­ത്ര­നിർ­മാ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു]] മ­ല­ബാ­റി­ലെ­ത്തു­ന്ന­ത്‌. മലബാറിൽ എത്തിയ അദ്ദേഹം, ഡോ. ഗോപാലന്റ പ്രവർത്തനങ്ങൾ കണ്ടു ഇപ്രകാരം പറയുകയുണ്ടായി "''എല്ലാം ഇവിടെ ചെയ്യതുകഴിഞ്ഞിരിക്കുന്നു, എനിക്ക് പുതുതായി ഒന്നും തന്നെ ചെയ്യാനില്ല''". വ്യ­ക്തി­പ­ര­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു­]]<nowiki/>വി­നോ­ട്‌ സ്‌­നേ­ഹാ­ദ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ത­ന്നെ­യും [[വിഗ്രഹാരാധന|വി­ഗ്ര­ഹാ­രാ­ധ­ന­]]<nowiki/>ക്കും [[ക്ഷേത്ര നിർമ്മാണം|ക്ഷേ­ത്ര­നിർ­മാ­ണ­ത്തി­നും]] അ­യ്യ­ത്താൻ ഗോ­പാ­ലൻ എ­തി­രാ­യി­രു­ന്ന­തി­നാൽ ഗു­രു­ദേ­വ­നു­മാ­യി കൂ­ടി­ച്ചേർ­ന്ന്‌ പ്ര­വർ­ത്തി­ക്കു­ക­യു­ണ്ടാ­യി­ല്ല. ശ്രീ­നാ­രാ­യ­ണ പ്ര­സ്ഥാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ പ്ര­സ­ക്തി മ­ന­സി­ലാ­ക്കി­യ അ­യ്യ­ത്താൻ ഗോപാലൻ അ­തി­നെ എ­തിർ­ക്കാ­നും പോ­യി­ല്ല. സാ­മൂ­ഹ്യ പ­രി­ഷ്‌­ക്ക­ര­ണ­മാ­ണ്‌ ത­ന്റെ കർ­മ്മ­പ­ഥ­മെ­ന്നു മ­ന­സി­ലാ­ക്കി­യ ഗോ­പാ­ലൻ ദേ­ശീ­യ പ്ര­സ്ഥാ­ന­ത്തി­ലോ പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളി­ലോ പ­ങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി­ല്ല. [[ശ്രീനാരായണഗുരു|നാരായണ ഗുരു]] സ്ഥാപിച്ച ശ്രീ നാരായണ ധർമ്മ പരിപലാന (എസ്എൻ‌ഡി‌പി) ൽ നിന്ന് വ്യത്യസ്തമായി,'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജവും]] പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു. നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും ,സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, [[മിശ്രഭോജനം|മിശ്ര ഭോജനം]] തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക, [[മിശ്രഭോജനം|മിശ്ര ഭോജനം]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി വ്യത്യാസവും]] നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.
 
== '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]:''' ==
ബ്രഹ്മസമാജ പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിച്ചിരുന്നത് [[അയ്യത്താൻ ഗോപാലൻ|'''ഡോ. അയ്യത്താൻ ഗോപാലൻ''']] തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുൻ കൈയ്യിൽ നിരവധി മിശ്ര വിവാഹങ്ങളും നടത്തി. ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന [[ദേവേന്ദ്ര നാഥ ടാഗോർ|ദേവേന്ദ്ര നാഥ ടാഗോറിന്റെ]] '[[ബ്രഹ്മധർമ്മ]]' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചു. ഒട്ടേറേ ലഘു ലേഖകളും, [[നാടകം|നാടകങ്ങളും]] സമൂഹ പരിഷ്കണങ്ങൾക്കു വേണ്ടി രചിച്ചു.
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു.
 
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു. പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്. ഇതിനുപുറമേ നിരാലംബർക്കു സൌജന്യ ഡിസ്പെൻസറിയും, അവർക്ക് വേണ്ടി നെയ്ത്തുശാലയും പണികഴിപ്പിച്ചു.അദ്ദേഹത്തിന്റെ വീട്ടിൽ (ശാന്തി ആശ്രമം) ആഴ്ചതോറും കൂട്ടായ്മകൾ നടത്തി. സ്ത്രീകളും കുട്ടികളും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരുടെ സങ്കടങ്ങൾ ഗോപാലൻ, കൌസല്യമ്മാൾ എന്നിവരുമായി പങ്കുവെച്ചു. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.എം.സി. മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും ,സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, [[മിശ്രഭോജനം|മിശ്ര ഭോജനം]] തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക, [[മിശ്രഭോജനം|മിശ്ര ഭോജനം]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി വ്യത്യാസവും]] നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.
 
ബ്രഹ്മസമാജ പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിച്ചിരുന്നത് [[അയ്യത്താൻ ഗോപാലൻ|'''ഡോ. അയ്യത്താൻ ഗോപാലൻ''']] തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുൻ കൈയ്യിൽ നിരവധി മിശ്ര വിവാഹങ്ങളും നടത്തി. ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന [[ദേവേന്ദ്ര നാഥ ടാഗോർ|ദേവേന്ദ്ര നാഥ ടാഗോറിന്റെ]] '[[ബ്രഹ്മധർമ്മ]]' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചു. ഒട്ടേറേ ലഘു ലേഖകളും, [[നാടകം|നാടകങ്ങളും]] സമൂഹ പരിഷ്കണങ്ങൾക്കു വേണ്ടി രചിച്ചു.
 
== മലബാറിൽ സുഗുവർധനിയുടെയും, ബ്രഹ്മോസമാജിന്റെയും സ്വാധീനം: ==
[[അയ്യത്താൻ ഗോപാലൻ|'''ഡോ. അയ്യത്താൻ ഗോപാലൻ''']]<nowiki/>റെ സമകാലികനായ ശ്രീ നാരായണ ഗുരു, ആളുകളെ സഹകരിപ്പിച്ച് പ്രവർത്തിക്കുന്നതിനായി ക്ഷേത്ര നിർമ്മാണവും സമർപ്പണവും ആരംഭിച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അനുയായികൾ ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ശ്രമം നടത്തി. 1910 ൽ കോഴിക്കോട്, സമുദായത്തിലെ ചില ഉന്നതരുടെ നേതൃത്വത്തിൽ, കോഴിക്കോട് ശ്രീ കണ്ടേശ്വരം ക്ഷേത്രം പണിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ക്ഷേത്ര നിർമാണത്തിനെതിരെ പ്രസംഗിക്കാൻ ബ്രഹ്മാനന്ദ ശിവയോഗിയെ ക്ഷണിച്ചു. ബ്രഹ്മസമാജുമായുള്ള ബന്ധത്തിൽ അദ്ദേഹം വിഗ്രഹാരാധനയെ യുക്തിസഹമായി എതിർത്തിരുന്നു. ഇതിനാലാണ് അദ്ദേഹത്തെ [[അയ്യത്താൻ ഗോപാലൻ|'''ഡോ. അയ്യത്താൻ ഗോപാലൻ''']] ക്ഷണിച്ചത്. കോഴിക്കോട് ടൗൺഹാളായിരുന്നു വേദി. ഈ പ്രസംഗത്തിലൂടെ അദ്ദേഹത്തിന്റെ പുരോഗമന ആശയങ്ങൾക്കും വിഗ്രഹാരാധനയ്‌ക്കെതിരായ നടപ്പാക്കലിനുള്ള പദ്ധതികൾക്കും വിലമതിപ്പ് ലഭിച്ചു, കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം അനുയായികളെ നേടുകയും ചെയ്തു.
 
അ­ധഃ­കൃ­ത ജ­ന­ങ്ങ­ളു­ടെ ഉ­ദ്ധാ­ര­ണ­വും സാ­മൂ­ഹ്യ­പ­രി­ഷ്‌­ക്ക­ര­ണ­ങ്ങ­ളു­മാ­യി മ­ല­ബാ­റി­ലെ അ­വർ­ണർ­ക്കി­ട­യിൽ ശ­ക്ത­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി അ­യ്യ­ത്താൻ ഗോ­പാ­ലൻ മു­ന്നോ­ട്ടു­പോ­കു­ന്ന കാ­ല­ഘ­ട്ട­ത്തിൽ ത­ന്നെ­യാ­ണ്‌ ക്ഷേ­ത്ര­നിർ­മാ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു]] മ­ല­ബാ­റി­ലെ­ത്തു­ന്ന­ത്‌. മലബാറിൽ എത്തിയ അദ്ദേഹം, ഡോ. ഗോപാലന്റ പ്രവർത്തനങ്ങൾ കണ്ടു ഇപ്രകാരം പറയുകയുണ്ടായി "''എല്ലാം ഇവിടെ ചെയ്യതുകഴിഞ്ഞിരിക്കുന്നു, എനിക്ക് പുതുതായി ഒന്നും തന്നെ ചെയ്യാനില്ല''". വ്യ­ക്തി­പ­ര­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു­]]<nowiki/>വി­നോ­ട്‌ സ്‌­നേ­ഹാ­ദ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ത­ന്നെ­യും [[വിഗ്രഹാരാധന|വി­ഗ്ര­ഹാ­രാ­ധ­ന­]]<nowiki/>ക്കും [[ക്ഷേത്ര നിർമ്മാണം|ക്ഷേ­ത്ര­നിർ­മാ­ണ­ത്തി­നും]] അ­യ്യ­ത്താൻ ഗോ­പാ­ലൻ എ­തി­രാ­യി­രു­ന്ന­തി­നാൽ ഗു­രു­ദേ­വ­നു­മാ­യി കൂ­ടി­ച്ചേർ­ന്ന്‌ പ്ര­വർ­ത്തി­ക്കു­ക­യു­ണ്ടാ­യി­ല്ല. ശ്രീ­നാ­രാ­യ­ണ പ്ര­സ്ഥാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ പ്ര­സ­ക്തി മ­ന­സി­ലാ­ക്കി­യ അ­യ്യ­ത്താൻ ഗോപാലൻ അ­തി­നെ എ­തിർ­ക്കാ­നും പോ­യി­ല്ല. സാ­മൂ­ഹ്യ പ­രി­ഷ്‌­ക്ക­ര­ണ­മാ­ണ്‌ ത­ന്റെ കർ­മ്മ­പ­ഥ­മെ­ന്നു മ­ന­സി­ലാ­ക്കി­യ ഗോ­പാ­ലൻ ദേ­ശീ­യ പ്ര­സ്ഥാ­ന­ത്തി­ലോ പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളി­ലോ പ­ങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി­ല്ല. [[ശ്രീനാരായണഗുരു|നാരായണ ഗുരു]] സ്ഥാപിച്ച ശ്രീ നാരായണ ധർമ്മ പരിപലാന (എസ്എൻ‌ഡി‌പി) ൽ നിന്ന് വ്യത്യസ്തമായി,'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജവും]] പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു. നിരാലംബരേയും,കേരളത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ടവരേയുംതെക്കൻ ഉന്നമിപ്പിക്കുന്നതിനുംപ്രദേശങ്ങളുമായി ,സ്ത്രീകളെയുംതാരതമ്യപ്പെടുത്തുമ്പോൾ നിരാലംബരായവരെയുംശ്രീ ബോധവത്കരിക്കുന്നതിനുംനാരായണ പുറമേ,പ്രസ്ഥാനത്തിന് മിശ്രമലബാർ വിവാഹം,മേഖലയിൽ [[മിശ്രഭോജനം|മിശ്രവലിയ ഭോജനം]]സ്വാധീനം തുടങ്ങിചെലുത്താൻ നിരവധികഴിഞ്ഞില്ല. പരിഷ്കാരങ്ങൾക്ക്കാരണം കാരണമായിഡോ. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക,​​ഗോപാലൻ '''[[മിശ്രഭോജനംസുഗുണവർധിനിപ്രസ്താനം|മിശ്ര ഭോജനംസുഗുണവർധിനിപ്രസ്ഥാന]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക,'''ത്തിലൂടെയും [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയുംബ്രഹ്മ കേരളചരിത്രവുംസമാജം|ജാതിബ്രഹ്മ വ്യത്യാസവുംസമാജ]]<nowiki/>ത്തലൂടെയും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജഉണ്ടാക്കിയ പരിപാടികൾസ്വാധീനം അവർകാരണം ഏറ്റെടുത്തുതന്നെയായിരുന്നു.
 
കാരാട്ട് ഗോവിന്ദ മേനോൻ എന്ന ശിവയോഗി കോഴിക്കോട് (1898) കാലിക്കട്ട് നേറ്റീവ് സ്കൂളിൽ (ഇപ്പോൾ ഗണപത് സ്കൂൾ) സംസ്കൃത അദ്ധ്യാപകനായി എത്തി, ഡോ. ഗോപാലന്റെയും ബ്രഹ്മോസമാജിന്റെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി, അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ബ്രഹ്മ-പ്രാർത്ഥന യോഗങ്ങളിൽ മലയാള പ്രാർത്ഥന ആലപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. ഗോപാലൻ ശിവയോഗിയോട് പറയുകയും, ആരാധനയ്ക്കായി സ്തുതിഗീതങ്ങളും ഗാനങ്ങളും എഴുതുവാനും അഭ്യർത്ഥിച്ചു. ശിവയോഗി അദ്ദേഹത്തിന്റെ അഭ്യർഥന സ്വീകരിച്ച് "ബ്രഹ്മസങ്കീർത്തനം" എഴുതി, അദ്ദേഹത്തിന്റെ ആത്മീയവും സാഹിത്യപരവുമായ അറിവ് അംഗീകരിച്ചുകൊണ്ട് ഡോ. ഗോപാലൻ അദ്ദേഹത്തെ "'''ബ്രഹ്മാനന്ദ സ്വാമികൾ'''" എന്ന നാമകരണം നല്കി ബഹുമാനിക്കുകയും ചെയ്തു.
 
ബ്രഹ്മസമാജവുമായും, '''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വുമായും പ്രവർത്തിച്ച മറ്റ് പ്രമുഖരാണ് ജി. സുബ്ബറാവു, കല്ലിങ്ങൽ മഠത്തിൽ രാരിചൻ മൂപ്പൻ, കുഞ്ഞിക്കോരു മൂപ്പൻ, സി. അചുതൻ വക്കീൽ, ബി.എസ്.ടി. മുദലിയാർ, റാവു ബഹാദൂർ വി.വി. ഗോവിന്ദൻ, കല്ലാട്ട് രാഘവൻ, സ്വാമി ആര്യഭട്ഡൻ, സ്വാമി ബ്രഹ്മവ്രധൻ, പദ്മനാഭ പണിക്കർ, സാധു ശിവപ്രസാദ്, രാമ ശാസ്ത്രികൾ, മഞ്ജേരി രാമയ്യർ, [[സി. കൃഷ്ണൻ|മിതവാദി സി.കൃഷ്ണൻ]], ശശി ഭൂഷൺ ബസു, സതീചന്ദ്ര ചക്രവർത്തി, ജതീന്ദ്രകുമാർ മജുംദാർ, ജസ്റ്റിസ് റാണഡെ എന്നിവർ.
Line 74 ⟶ 88:
*ബ്രിട്ടീഷ് ഭരണ മാഹാത്മ്യം
*ജയ് ബ്രിട്ടാനിയ
*എൻ്റേ അമ്മയുടെ ഒാർമ്മതയ്ക്ക് (അമ്മ കല്ലാട്ട് ചിരുത്തമ്മാളിന്റെ ജീവചരിത്രം)
 
== നേതാക്കൾ (കേരള നവോത്ഥാന പ്രസ്ഥാനം): ==
== ഗ്രന്ഥസൂചിക ==
 
* [[ബ്രഹ്മാനന്ദ ശിവയോഗി]]
* [[വാഗ്‌ഭടാനന്ദൻ]]
* [[ശ്രീനാരായണഗുരു]]
* [[അയ്യങ്കാളി]]
* [[ചട്ടമ്പിസ്വാമികൾ]]
* [[കെ. പി. കറുപ്പൻ]]
* [[പി. പൽപ്പു|ഡോ.പൽപ്പു]]
* [[കുമാരനാശാൻ]]
* [[ആർ. ശങ്കർ]]
* [[നിത്യചൈതന്യയതി]]
* [[നടരാജ ഗുരു]]
* [[വി.ടി. ഭട്ടതിരിപ്പാട്]]
* [[മന്നത്ത് പത്മനാഭൻ]]
 
== ഗ്രന്ഥസൂചിക: ==
 
* ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി, കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
Line 101 ⟶ 131:
[[വർഗ്ഗം:മാർച്ച് 3-ന് ജനിച്ചവർ]]
[[വർഗ്ഗം:മേയ് 2-ന് മരിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ ഭിഷഗ്വരർ]]
 
[[വർഗ്ഗം:കേരള നവോത്ഥാനം]]
[[വർഗ്ഗം:മലയാള എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളി സംഘടനകൾ]]
[[വർഗ്ഗം:മലയാള എഴുത്തുകാർ]]
[[വർഗ്ഗം:കേരളീയരായ പണ്ഡിതർ]]
[[വർഗ്ഗം:പ്രസ്ഥാനങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ]]
[[വർഗ്ഗം:ബ്രഹ്മസമാജ പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ ഭിഷഗ്വരർ]]
[[വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ]]
[[വർഗ്ഗം:കേരളചരിത്രം]]
[[വർഗ്ഗം:കേരളചരിത്രം-അപൂർണ്ണം]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:സംരംഭകർ]]
[[വർഗ്ഗം:അപൂർണ്ണ ജീവചരിത്രങ്ങൾ]]
[[വർഗ്ഗം:കോഴിക്കോട് ജില്ല]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:തലശ്ശേരി]]
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്