"പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{വയനാട് ജില്ല}} ) (via JWB)
 
വരി 60:
[[വയനാട്]] ജില്ലയിലെ [[തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്|തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''പേരിയ'''. ചന്ദനത്തോട് പൈൻ ഫോറെസ്റ്, വട്ടക്കയം, കാക്കതൂരി, പേര്യ പീക് തേയില, ഗുരുകുല ബൊട്ടാണിക്കൽ ഗാർഡൻ ഇവയെല്ലാമാണ് പേര്യയുടെ ആകർഷണങ്ങൾ. വയനാട് സന്ദർശിക്കുന്ന സഞ്ചാരികൾക്കു ഇതുവഴി കണ്ണൂർ ജില്ലയിലേക്ക് പേര്യ ചുരമിറങ്ങി പോകാം. രാജ്യത്തെ 25 സമ്പുഷ്ട ജൈവവൈവിധ്യ കലവറയിൽ ഒന്നായ പേരിയ ജീൻ പൂൾ മേഖല ലോകശ്രദ്ധയിൽ പതിഞ്ഞിട്ട് ഒന്നര നൂറ്റാണ്ടു പൂർത്തിയാവുന്നു. പ്രമുഖരായ പല സസ്യവന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തിൽ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിധ്യമുണ്ട്
 
{{വയനാട് ജില്ല}}
[[വർഗ്ഗം:വയനാട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പേരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്