"ഉടുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
[[മുതല|മുതലയുള്ള]] സ്ഥലങ്ങളിൽ ഇവ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ്‌ മോണിട്ടർ എന്ന പേർ ഇത്തരം [[പല്ലി|പല്ലികൾക്ക്‌]] കിട്ടിയത്‌ (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത്‌ മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും).
 
=== ഇണക്കം ===
ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം.കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നതായി കരുതുന്നു. വൻചുമരുകളിൽ ഉടുമ്പിനെ എറിഞ്ഞ് പിടിപ്പിച്ച് അതിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുമായിരുന്നു.[[കൊമോഡോ ഡ്രാഗൺ‍‍]] എന്ന ഭീമൻ പല്ലി ഉടുമ്പിന്റെ വർഗത്തിൽ പെട്ട ഒന്നാണ്.
[[പ്രമാണം:പൊന്നുടുമ്പ്.JPG|thumb|175px|left|പൊന്നുടുമ്പിന്റെ കുട്ടി]]
[[File:Varanus bengalensis3.jpg|thumb|ഉടുമ്പ്]]
"https://ml.wikipedia.org/wiki/ഉടുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്