"ഉടുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ സംരക്ഷിക്കുന്നു.<ref name="vns2"> പേജ് 257, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
=== പ്രത്യേകതകൾ ===
 
[[പ്രമാണം:Green.tree.monitor.lizard.arp.jpg|thumb|175px|left|എമറാൾഡ് മരയുടുമ്പ്, പച്ചുടുമ്പ് എന്നൊക്കെ അറിയപ്പെടുന്ന "വരാനസ് പ്രാസിനസ്"]]
[[മുതല|മുതലയുള്ള]] സ്ഥലങ്ങളിൽ ഇവ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ്‌ മോണിട്ടർ എന്ന പേർ ഇത്തരം [[പല്ലി|പല്ലികൾക്ക്‌]] കിട്ടിയത്‌ (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത്‌ മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും).
"https://ml.wikipedia.org/wiki/ഉടുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്