"ഭാൻഗഢ് കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|events =
}}
[[അക്ബർ]] ചക്രവർത്തിയുടെ സഭയിലെ രത്‌നങ്ങളിലൊന്നായ മാൻ സിംഗിൻറെ സഹോദരൻ തൻറെ ഇളയ മകൻ മാധോസിംഗിന് വേണ്ടി പണികഴിപ്പിച്ച രാജസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് '''ഭാൻഗഢ് കോട്ട'''.<ref name=haunt>{{Cite news|url=http://zeenews.india.com/slideshow/top-10-most-haunted-places-in-india_39.html|title=Bhangarh Fort, Rajasthan|accessdate=21 July 2013|publisher=Zee News}}</ref> പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ കോട്ട. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ [[അരാവലി പർവ്വതനിര|ആരവല്ലി മലനിരകളിലെ]] [[സരിസ്ക ദേശീയോദ്യാനം|സരിസ്ക ദേശീയോദ്യാനത്തിൻറെ]] അതിർത്തിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.<ref>{{Cite web|url=http://www.holidify.com/blog/bhangarh-fort-haunted/|title=Known As The Most Haunted Place In India, Bhangarh Fort Is Not Just Another Place To Visit |website=Holidify|language=en-US|access-date=2016-08-12}}</ref><ref name=Place>{{Cite web|url=https://www.travelpraise.com/bhangarh-fort-story/|title= A Night Spent In Bhangarh Fort|accessdate=21 July 2013|publisher=Yahoo NewsTravelpraise}}</ref>
 
സർക്കാർ ഉത്തരവ് പ്രകാരം സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും ഈ കോട്ടയിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഭാൻഗഢ്_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്