"ഡീസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akshara pishak
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 3:
[[പ്രമാണം:Biodiesel.JPG|thumb|right|ബയോഡീസൽ]]
സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) അഥവാ ഡീസൽ യന്ത്രത്തിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഇന്ധനമാണ് '''ഡീസൽ''' (Diesel). [[ക്രൂഡ് ഓയിൽ]] വാറ്റുമ്പോൾ [[പെട്രോൾ|പെട്രോളിന്]] മുമ്പ്‌ ബാഷ്പീകരിക്കപ്പെടുന്നു.ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. കരയിൽക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസൽ ആണ് ഇന്ധനം. ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങളും മിക്ക തീവണ്ടികളും ഡീസൽ ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. ഫാറ്റി ആസിഡ് മീതൈൽ എസ്റ്റർ അടങ്ങിയ സസ്യഭാഗങ്ങളിൽ നിന്നും ബയോഡീസൽ വേർതിരിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്.
 
== ഇതും കാണുക ==
* [[ബയോഡീസൽ]]
 
{{അപൂർണ്ണം|Diesel}}
"https://ml.wikipedia.org/wiki/ഡീസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്