"ആമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
(ചെ.) (ലോക ആമദിനം എന്ന ഖണ്ഡിക ചേർത്തു)
 
 
== ലോക ആമദിനം ==
എല്ലാവർഷവും മെയ് 23 ന് ലോക ആമദിനമായി ആചരിക്കുന്നു. 2000 മുതൽ അമേരിക്കൻ ടോർടോയ്സ് റസ്ക്യു എന്ന സംഘടനയാണ് ഈ ദിനം സ്പോൺസർ ചെയ്യുന്നത്. ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.<ref>{{Cite web|url=https://en.wikipedia.org/wiki/World_Turtle_Day|title=World Turtle Day|access-date=|last=|first=|date=|website=|publisher=}}</ref>
 
==<b>ചിത്രശാല</b> ==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3333720" എന്ന താളിൽനിന്ന് ശേഖരിച്ചത്