"ചായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
 
== അന്താരാഷ്ട്ര ചായ ദിനം ==
എല്ലാ വർഷവും മെയ് 21ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://www.un.org/en/observances/tea-day|title=International Tea Day 21 May|access-date=|last=|first=|date=|website=|publisher=}}</ref> ഐക്യരാഷ്ട്രസഭ ഇതു സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭ 2019 ഡിസംബർ 20 ന് അംഗീകരിച്ചു. <ref>{{Cite web|url=https://undocs.org/A/RES/74/241|title=Resolution adopted by the General Assembly on 19 December 2019|access-date=|last=|first=|date=|website=|publisher=}}</ref> ഈ ദിനം മുമ്പ് ആചരിച്ചിരുന്നത് ഡിസംബർ 15 നായിരുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/International_Tea_Day|title=International Tea Day|access-date=|last=|first=|date=|website=|publisher=}}</ref>
 
മുമ്പ് ഈ ദിനം ആചരിച്ചിരുന്നത് ഡിസംബർ 15 നായിരുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/International_Tea_Day|title=International Tea Day|access-date=|last=|first=|date=|website=|publisher=}}</ref>
 
<br />
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3333714" എന്ന താളിൽനിന്ന് ശേഖരിച്ചത്