"രക്താതിമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188:
ലോകാരോഗ്യ സംഘടന രക്താതിമർദ്ദത്തെ മരണത്തിലേക്ക് നയിക്കാവുന്ന രക്തചംക്രമണ വ്യവസ്ഥയിലെ ഏറ്റവും വലിയ തകരാറായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. [[ലോക രക്താതിമർദ്ദ സംഘടന]] (വേൾഡ് ഹൈപ്പർടെൻഷൻ ലീഗ്) നൽകുന്ന കണക്കുകൾ പ്രകാരം 50% രക്താതിമർദ്ദ രോഗികൾക്കും അവരുടെ രോഗാവസ്ഥ അറിയില്ല<ref name="pmid17534457">{{cite journal |author=Chockalingam A |title=Impact of World Hypertension Day |journal=[[The Canadian Journal of Cardiology]] |volume=23 |issue=7 |pages=517–9 |year=2007 |month=May |pmid=17534457 |pmc=2650754 |doi= |url= |issn= |accessdate=2009-06-22}}</ref>. ഈ പ്രശ്നം പരിഹരിക്കുന്നതിനായി WHL 2005-ൽ ലോക രക്താതിമർദ്ദ ബോധവൽക്കരണ യജ്ഞം നടത്തുകയുണ്ടായി. മെയ് 17 ആം തിയ്യതി ലോക രക്താതിമർദ്ദ ദിനമായി ആചരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി പല സംഘടനകളും രാജ്യങ്ങളും ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. ഗ്രാമങ്ങളും, തൊഴിൽ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും ഈ പ്രവർത്തനത്തിൽ ഭാഗവാക്കായിട്ടുണ്ട്. പത്രങ്ങളിലൂടെയും, ടെലിവിഷൻ വഴിയും, ഇന്റർനെറ്റിലൂടെയും ഏതാണ്ട് 250 മില്ല്യൺ ജനങ്ങളിൽ രക്താതിമർദ്ദത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ സാധ്യമായിട്ടുണ്ട്. വർഷാവർഷം ഈ കണക്കിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തപ്പെട്ടതിനാൽ രക്താതിമർദ്ദത്തിനെതിരെയുള്ള ബോധവൽക്കരണം 1.5 ബില്ല്യൺ ജനങ്ങളിലേക്കെത്തിച്ചേരുമെന്ന് ഈ സംഘടന കണക്കു കൂട്ടുന്നു.<ref name="pmid18548140">{{cite journal |author=Chockalingam A |title=World Hypertension Day and global awareness |journal=[[The Canadian Journal of Cardiology]] |volume=24 |issue=6 |pages=441–4 |year=2008 |month=June |pmid=18548140 |pmc=2643187 |doi= |url= |issn= |accessdate=2009-06-22}}</ref>
 
== ലോക രക്താതിസമ്മർദ്ദദിനംരക്താതിമർദ്ദദിനം ==
മെയ് 17 ന് ലോക രക്തസമ്മർദ്ദദിന (വേൾഡ് ഹൈപ്പർ‌ടെൻഷൻ ദിനം )മായി ആചരിക്കുന്നു. രക്തസമ്മർദ്ദത്തെക്കുറിച്ചുള്ള അവബോധമുണർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 85 ദേശീയ ഹൈപ്പർടെൻഷൻ സൊസൈറ്റികളുടെയും ലീഗുകളുടെയും സംഘടനയായ വേൾഡ് ഹൈപ്പർ‌ടെൻഷൻ ലീഗാണ് (WHL) ഈ ദിനം ആരംഭിച്ചത്.<ref>{{Cite web|url=https://en.wikipedia.org/wiki/World_Hypertension_Day|title=World Hypertension Day|access-date=|last=|first=|date=|website=|publisher=}}</ref>
 
"https://ml.wikipedia.org/wiki/രക്താതിമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്