"യക്ഷപ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:മഹാഭാരതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
{{Prettyurl|Yaksha Prashna}}
[[പാണ്ഡവർ|പാണ്ഡവരുടെ]] വനവാസകാലത്ത് യക്ഷനായെത്തിയ [[യമൻ|യമധർമ്മനും]] പാണ്ഡവരിൽ ജേഷ്ഠനായ [[യുധിഷ്ഠിരൻ|യുധിഷ്ഠിരനും]] തമ്മിൽ നടന്നതായ ഒരു ചോദ്യോത്തര സംവാദമാണ് '''യക്ഷപ്രശ്നം''' എന്നറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരതത്തിലെ]] വനപർവ്വത്തിലാണ് ധർമ്മദേവനും (യമനും) ധർമ്മപുത്രരും (യുധിഷ്ടിരനും) തമ്മിലുള്ള ഈ പ്രശ്നോത്തരിയും അതിനു നിദാനമായ സംഭവങ്ങളും വിവരിക്കപ്പെടുന്നത്. തുടരെ തുടരെയുള്ള തന്റെ ചോദ്യശരങ്ങൾക്ക് ഒരോന്നിനും യുധിഷ്ഠിരൻ നൽകിയ ധർമ്മ ബോധമാർന്ന ഉത്തരങ്ങളിൽ സംതൃപ്തനായ യക്ഷൻ ഒടുവിൽ താനാരാണെന്ന് വെളിപ്പെടുത്തുകയും വരങ്ങൾ നൽകി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.<ref name=mathru‌15973-99mathru‌1>[https://www.mathrubhumi.com/print-edition/weekend/1.4455588 യക്ഷപ്രശ്നം ലോകത്തിലെ ആദ്യത്തെ ക്വിസ് പ്രോഗ്രാം], മാതൃഭൂമി ഓൺലൈൻ പതിപ്പ്, 2020 ജനുവരി 18</ref>
==വിവരണം==
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3333309" എന്ന താളിൽനിന്ന് ശേഖരിച്ചത്