"മാലതി ജി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതരേഖ==
എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തിൽ ദാമോദരൻപിള്ളയുടെയും കാർത്യായനി അമ്മയുടെയും മകളാണ്. 1993-ൽ പനമ്പള്ളിനഗർ ഗവൺമെന്റ്‌ ഹൈസ്‌കൂളിൽനിന്ന്‌ അധ്യാപികയായി വിരമിച്ചു. എറണാകുളത്ത് 'പാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര' എന്ന പേരിൽ ഒരു തിരുവാതിരസ്‌കൂൾ നടത്തുന്നുനടത്തിയിരുന്നു. ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും പ്രകടനങ്ങൾ നടത്തി. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയിൽ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോൻ ആണ്. <ref>https://www.vanitha.in/justin/malathi-g-menon-obit-news.html</ref>പ്രസിദ്ധ ക്യാൻസർ രോഗ ചികിൽസകൻ ഡോ. [[പി.വി. ഗംഗാധരൻ|പി.വി. ഗംഗാധരനെ]] സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.
 
==പിന്നൽ തിരുവാതിര==
"https://ml.wikipedia.org/wiki/മാലതി_ജി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്