"മാലതി ജി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നർത്തകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Malathy G. Menon}}
[[തിരുവാതിരക്കളി]] കലാകാരിയും അധ്യാപികയുമാണ് '''മാലതി ജി. മേനോൻ'''(മരണം" 6 ഏപ്രിൽ 2020).<ref>https://www.deshabhimani.com/news/kerala/malathi-g-menon/870040</ref> [[കേരള നാടൻകലാ അക്കാദമി]] ഫെല്ലലോഷിപ്പ് ലഭിച്ചിട്ടുണ്ട്.<ref>{{cite web|title=നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/3260997/2014-11-19/kerala|publisher=www.mathrubhumi.com|accessdate=20 നവംബർ 2014}}</ref> പിന്നൽ തിരുവാതിരയ്ക്ക് 2012-ൽ ലിംക വേൾഡ് റെക്കോഡ് ലഭിച്ച ഇവർ എറണാകുളത്ത് 3026 സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തിയ തിരുവാതിരക്കളി ശ്രദ്ധേയമായിരുന്നു.
 
==ജീവിതരേഖ==
എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തിൽ ദാമോദരൻപിള്ളയുടെയും കാർത്യായനി അമ്മയുിടെഅമ്മയുടെയും മകളാണ്. 1993-ൽ പനമ്പള്ളിനഗർ ഗവൺമെന്റ്‌ ഹൈസ്‌കൂളിൽനിന്ന്‌ അധ്യാപികയായി വിരമിച്ചു. എറണാകുളത്ത് 'പാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര' എന്ന പേരിൽ ഒരു തിരുവാതിരസ്‌കൂൾ നടത്തുന്നു.
 
==പിന്നൽ തിരുവാതിര==
"https://ml.wikipedia.org/wiki/മാലതി_ജി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്