"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU|Vannan}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം''' എന്നറിയപ്പെടുന്നത്. [[പട്ടികജാതി ( എസ് സി ), പട്ടികവർഗ്ഗ ( എസ്ടി ) വിഭാഗങ്ങൾ|പട്ടികജാതിയിൽ]] ഉൾപ്പെടുന്ന വിഭാഗമാണു വണ്ണാന്മാർ.<ref name="jathi">[https://www.mathrubhumi.com/print-edition/india/peruvannan-community-malayalam-news-1.1026548 മാതൃഭൂമി വാർത്ത]</ref> ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മരുമക്കത്തായം|മരുമക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്തരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref> കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയാണ്മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം കുലദൈവമായി [[മുത്തപ്പൻ തെയ്യം മുത്തപ്പനേയും]] (പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.
 
==എട്ടില്ലം==
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്