"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
==== അണുനാശിനി സംബന്ധമായ മറ്റ് രീതികൾ ====
 
* കൊറോണ വൈറസിനെതിരേ വെള്ളനിറത്തിന് പ്രത്യേക പ്രഭാവമൊന്നും ഇല്ല; ശ്രീലങ്കയിലെ ഹെൽത്ത് പ്രൊമോഷൻ ബ്യൂറോയുടെ (എച്ച്പിബി) രജിസ്ട്രാർ ഡോ. അഷാൻ പതിരാനയുടെ അഭിപ്രായത്തിൽ ഒരു തൂവാലയുടെ നിറം വൈറസിനെ ബാധിക്കുന്നില്ല.. &nbsp; <sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''<nowiki><span title="Material near this tag needs references to reliable medical sources. (April 2020)">മെഡിക്കൽ അവലംബം ആവശ്യമാണ്</span></nowiki>'' &#x5D;</sup>
* 2020 ജനുവരി 12 ന് ഫിലിപ്പൈൻസിൽ പൊട്ടിത്തെറിച്ച ടാൽ അഗ്നിപർവ്വതത്തിന്റെ ചാരമാണ് രാജ്യത്ത് അണുബാധയുടെ തോത് കുറയാൻ കാരണമായതെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ<sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''<nowiki><span title="Material near this tag needs references to reliable medical sources. (April 2020)">മെഡിക്കൽ അവലംബം ആവശ്യമാണ്</span></nowiki>'' &#x5D;</sup> അവകാശപ്പെടുകയുണ്ടായി. <ref>{{Cite web|url=https://factcheck.afp.com/world-health-organization-refutes-misleading-claim-volcanic-ash-can-kill-coronavirus|title=World Health Organization refutes misleading claim that volcanic ash can kill coronavirus|access-date=2020-04-09|date=2020-03-09|website=AFP Fact Check|language=en|archive-url=https://web.archive.org/web/20200408104634/https://factcheck.afp.com/world-health-organization-refutes-misleading-claim-volcanic-ash-can-kill-coronavirus|archive-date=2020-04-08}}</ref>
 
=== സംരക്ഷണ ഉപകരണങ്ങൾ ===