"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
 
===ഗൃഹസ്ഥ ബ്രഹ്മചര്യം===
ഹൈന്ദവ വിശ്വാസപ്രകാരം നിഷിദ്ധ ദിനങ്ങളിൽ ബ്രഹ്മചര്യവും, വിഹിത ദിനങ്ങളിൽ ദാമ്പത്യവേഴ്ചയും പരിപാലിക്കലാണ് ഗൃഹസ്ഥബ്രഹ്മചര്യം അഥവാ നിയന്ത്രിത ദാമ്പത്യവേഴ്ച. ഹിന്ദുമതത്തിലെ മഹർഷീശ്വരന്മാർ വിവാഹിതരായിരുന്നുവെങ്കിലും ഗൃഹസ്ഥ ബ്രഹ്മചര്യമനുഷ്ടിക്കുന്നവരായിരുന്നു. ശ്രേഷ്ഠ സന്താനലബ്ധിക്ക്, രോഹിണി, ചോതി, ഉത്രാടം നക്ഷത്രവും, ആര്ത്തവത്തിന്റെ 14-15-16 പക്കവും ഒക്കുന്ന ദിനത്തിൽ ദമ്പതികൾ മൈഥുനം നടത്തണം. ആര്ത്തവത്തിന്റെ 1-2-3-4-9-11-12-13 പക്കങ്ങളിൽ ഒരിക്കലും യാതൊരു കാരണവശാലും മൈഥുനം നടത്തരുത്. പാതിര 12 മണി മുതൽ, പകലും പിന്നെ അന്ന് രാത്രി 12 മണിവരെയും വരുന്ന 24 മണിക്കൂർ ആണ് ഒരു ദിനാചരണം. ഇതുമായി ബന്ധപെട്ടു ശാന്തിമുഹൂർത്തം എന്നൊരു രീതിയും ചില പ്രമുഖ ഹൈന്ദവ വിശ്വാസത്തിൽവിഭാഗങ്ങളിൽ കാണാം.
 
പിറന്നതിന് ശേഷം പൊന്നരച്ചു കൊടുത്താലല്ല, നിശ്ചിത നക്ഷത്രത്തിലും വിഹിത തിഥിയിലും ബീജാവാപം ചെയ്താലാണ് ശ്രേഷ്ഠ സന്തതി പിറപ്പതും, സല്ഗതിപ്പെടുവതും. ചോതി-ഉത്രാടം,രോഹിണി നക്ഷത്രങ്ങളും വിഹിതതിഥികളും ഒന്നിക്കുന്ന സുദിനത്തിലെ മൈഥുനം മൂലം ഗര്ഭിണിയായാൽ ശ്രേഷ്ഠ സന്തതിപിറക്കും. സല്ഗതിയും ഉറപ്പായിരിക്കും. ഇത് വേദസത്തയുമാണ്. ഇതോടൊപ്പം മൈഥുനത്തിന് നിഷിദ്ധങ്ങളായ തിഥികളിൽ സമ്പൂര്ണ്ണ ബ്രഹ്മചര്യവും, വിഹിത ദിനങ്ങളിൽ സന്തോഷകരമായ മൈഥുനവും പരിപാലിച്ചുകൊള്ളണം. പുലര്ച്ചെ 3 മണി മുതൽ പകൽ പിന്നിട്ട് രാത്രി ഏഴരമണിവരെയും മൈഥുനമരുത്. രാത്രി ഏഴരമണി മുതൽ പുലര്ച്ചെ 3 മണി വരെ മാത്രമേ സന്താനോൽപ്പാദനത്തിന് മൈഥുനമാകാവൂ. ഒരുഇതിൽ രാത്രിയിൽസ്ത്രീക്ക് പരമാവധിമാനസികമായ മുക്കാൽസന്തോഷം യാമംനിർബന്ധം. {ഇത്തരം 2മണിക്കൂർഗൃഹസ്ഥ 15ദാമ്പത്യവേഴ്ച മിനിറ്റ്‌} കവിയാത്തയജ്ഞത്തിന് വിധംതുല്യം മാത്രമേപുണ്യകരമാണ് വികാരമാകാവൂ.എന്നാണ് രാത്രിയിൽവേദങ്ങൾ മാത്രം, മേൽ വിധം രണ്ടേകാൽ മണിക്കൂറിലധികമാകാത്തവിധം ലൈംഗികവികാരവും,പറയുന്നത്. രാത്രി ബാക്കി സമയവും പകൽ പൂർണമായും സ്ത്രീ-പുരുഷന്മാർ, വിശിഷ്യാ ദമ്പതികൾ, തമ്മിൽ സംഭോഗം ഒഴിവാക്കണം. മക്കൾ പിറന്ന ശേഷം ഗൃഹസ്ഥ ദാമ്പത്യവേഴ്ച പരിപാലിച്ചാലും മക്കള്ക്ക് അതിശയ വിദ്യാവിജയം സിദ്ധിക്കും. മക്കൾക്ക് ബുദ്ധിക്കും, പഠന മികവിനും ഐശ്വര്യത്തിനും ഏറ്റവും ഉപകരിക്കുന്ന അനുഗ്രഹം സ്വന്തം മാതാപിതാക്കളുടെ സംശുദ്ധ ജീവിതം തന്നെയത്രേ. എന്നാൽ വിഹിതദിനങ്ങളിൽ സ്ഥിരമായി ദമ്പതികൾ ഗൃഹസ്ഥ മൈഥുനം ഒഴിവാക്കുന്നതുംഒഴിവാക്കുന്നത് കുടുംബത്തിന് ഐശ്വര്യഹാനി ഉണ്ടാക്കുമെന്നാണ് ഹൈന്ദവവിശ്വാസംആചാര്യമതം.
 
ഗൃഹസ്ഥ ബ്രഹ്മചര്യം അനുശാസിക്കുന്ന മൈഥുന സുദിനം പാതിരാ 12 മണി മുതൽ പിറ്റേന്ന് പാതിരാ 12 മണിവരെ 24 മണിക്കൂർ ആയതിനാൽ, അമാവാസി, പൗർണമി രാത്രികളോഴികെ ഇതര ബ്രഹ്മചര്യ ദിനങ്ങളിൽ പാതിരാ 12 മണിക്ക് ശേഷം പിറ്റേന്ന് സുദിനമെങ്കിൽ പുലർച്ചെ 3 മണിവരെ ദാമ്പത്യവേഴ്ചക്ക് പ്രസ്തുത അവസരം വിനിയോഗിക്കുകയുമാകാം.
"https://ml.wikipedia.org/wiki/ഗാർഹസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്