"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"List of unproven methods against COVID-19" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 15:
* എച്ച് ഐ വി പരിശോധിക്കുന്നതിനും ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നതിനും ആദ്യം ഉപയോഗിച്ചിരുന്ന പരിശോധന കിറ്റുകൾ കൊറോണ വൈറസ് രോഗനിർണയത്തിനായി ഉപയോഗിക്കാമെന്ന് വ്യാജ അവകാശ വാദങ്ങളുണ്ടായിരുന്നു.
* ശ്വാസം 10 സെക്കൻഡ് പിടിക്കാനാവുന്നത് കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് എന്ന വ്യാജ അവകാശവാദമുണ്ടായിരുന്നു. <ref>{{Cite web|url=https://factcheck.afp.com/world-health-organization-refutes-viral-claims-holding-your-breath-can-test-covid-19|title=World Health Organization refutes viral claims that holding your breath can test for COVID-19|date=4 March 2020|website=AFP Fact Check|archive-url=https://web.archive.org/web/20200319195721/https://factcheck.afp.com/world-health-organization-refutes-viral-claims-holding-your-breath-can-test-covid-19|archive-date=19 March 2020}}</ref> <ref name="WHO_myths">{{Cite web|url=https://www.who.int/emergencies/diseases/novel-coronavirus-2019/advice-for-public/myth-busters|title=Myth busters|website=who.int|publisher=World Health Organization|language=en}}</ref>
* ബോഡിസ്ഫിയർ എന്ന നിർമാതാവ് കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റുകളാണെന്ന വ്യാജ അവകാശവാദത്തോടെ കിറ്റുകൾ വിൽപ്പന നടത്തുകയുണ്ടായി. <ref>[https://www.cnn.com/2020/04/02/health/coronavirus-test-false-fda-authorization/ The 'game changer' that wasn't: Company falsely claimed FDA authorization for coronavirus blood test]</ref> <sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''<nowiki><span title="Material near this tag needs references to reliable medical sources. (April 2020)">മെഡിക്കൽ അവലംബം ആവശ്യമാണ്</span></nowiki>'' &#x5D;</sup>
 
== രോഗപ്രതിരോധവും രോഗശാന്തിയും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ==