"തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[File:തൃക്കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം.png|thumb|right|തൃക്കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം]]
[[File:Thunchan Smarakam1.jpg|thumb|right|തുഞ്ചൻ സ്മാരകം]]
'''[[മലയാളം|ആധുനിക മലയാളഭാഷയുടെ പിതാവ്]]''' എന്നു വിശേഷിപ്പിക്കപ്പെടുന്ന [[കവി|ഭക്തകവിയാണ്]] '''തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ''' ({{ശബ്ദരേഖ|Ml-തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.oga|ഉച്ചാരണം|help=no}}). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എങ്കിലുംഎന്ന് അനുമാനിക്കപ്പെടുന്നുവെങ്കിലും പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു.<ref name="ref003"/> എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി [[കെ.ബാലകൃഷ്ണ കുറുപ്പ്]] നിരീക്ഷിക്കുന്നു.<ref>{{cite book
|author-link=:ml:കെ.ബാലകൃഷ്ണ കുറുപ്പ്
|first=കെ.ബാലകൃഷ്ണ
വരി 29:
|date=January 2000
|page=34
|quote=അദ്ദേഹം ജനിച്ച സ്ഥലത്തിന്നു തുഞ്ചൻപറമ്പ് എന്നാണ് ഇപ്പോഴും പേർ പറഞ്ഞുവരുന്നത്. എഴുത്തച്ഛന്റെ പേർ തുഞ്ചൻ എന്നായിരുന്നില്ലെങ്കിൽ 'തുഞ്ചൻപറമ്പ്' 'തുഞ്ചത്തുപറമ്പ്' എന്നറിയപ്പെടുമായിരുന്നു.}}</ref> ഇന്നത്തെ [[മലപ്പുറം]] ജില്ലയിൽ [[തിരൂർ]] താലൂക്കിൽ [[തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം|തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള]], [[തുഞ്ചൻപറമ്പ്]] ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.<ref name="ref003"/> എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്.
,[[തുഞ്ചൻപറമ്പ്]] ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.<ref name="ref003"/> എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്.
 
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം [[ചിറ്റൂർ|ചിറ്റൂരിൽ]] താമസമാക്കി എന്നു കരുതപ്പെടുന്നു.<ref name="ref003">
"https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്