"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
 
===ഗൃഹസ്ഥ ബ്രഹ്മചര്യം===
നിഷിദ്ധ ദിനങ്ങളിൽ ബ്രഹ്മചര്യവും, വിഹിത ദിനങ്ങളിൽ ദാമ്പത്യവേഴ്ചയും പരിപാലിക്കലാണ് ഗൃഹസ്ഥബ്രഹ്മചര്യം. ഹിന്ദുമതത്തിലെ മഹർഷീശ്വരന്മാർ വിവാഹിതരായിരുന്നുവെങ്കിലും ഗൃഹസ്ഥബ്രഹ്മചര്യമനുഷ്ടിക്കുന്നവരായിരുന്നു. ശ്രേഷ്ഠ സന്താനലബ്ധിക്ക്, രോഹിണി, ചോതി, ഉത്രാടം നക്ഷത്രവും, ആര്ത്തവത്തിന്ടെ 14-15-16 പക്കവും ഒക്കുന്ന ദിനത്തിൽ ദമ്പതികൾ മൈഥുനംനടത്തണം. ആര്ത്തവത്തിന്റെ 1-2-3-4-9-11-12-13 പക്കങ്ങളിൽ ഒരിക്കലും യാതൊരു കാരണവശാലും മൈഥുനം നടത്തരുത്. പാതിര 12 മണി മുതൽ, പകലും പിന്നെ അന്ന് രാത്രി 12 മണിവരെയും വരുന്ന 24 മണിക്കൂർ ആണ് ഒരു ദിനാചരണം.
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/ഗാർഹസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്