"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
== രൂപവും വേഷവിധാനവും ==
 
ഒരു കയ്യിൽ [[വേദം|വേദങ്ങളും]], മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ [[താമര|താമരയും]], മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ [[വീണ|വീണയും]] കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. [[വാഹനം|വാഹനമായി]] [[അരയന്നം|അരയന്നവും]] ഉപയോഗിക്കുന്നു. എന്നാൽ ശക്തിസ്വരൂപിണിയായ മഹാസരസ്വതി സിംഹാരൂഢയും ആയുധധാരിയും ആകുന്നു. നീലസരസ്വതി ആകട്ടെ തലയോട്ടിമാല അണിഞ്ഞു ശവത്തിൻമേൽ ഇരിക്കുന്നവളും രൗദ്രരൂപിണിയും ആകുന്നു. <ref name="">[http://www.hindunet.org/god/Goddesses/saraswati/index.htm ഹിന്ദുനെറ്റ്.ഓർഗ്]</ref>
 
== പ്രാർത്ഥനാ ശ്ലോകങ്ങൾ ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്