"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
| Planet =
}}
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യയുടെ ഭഗവതിയാണ് '''സരസ്വതി'''. [[നൃത്തം]], [[സംഗീതം]] മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓർമശക്തി, ബുദ്ധിശക്തി, വാക്ക് എന്നിവ സരസ്വതിയുടെ വരദാനമായി ഹൈന്ദവർ കരുതുന്നു. അതിനാൽ വാഗീശ്വരീ, വാണി എന്നീ പേരുകളിലും സരസ്വതി അറിയപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണസാരസ്വതവീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവികത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.
 
[[ആദിപരാശക്തി]]യുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് സരസ്വതിമഹാസരസ്വതി. [[ലക്ഷ്മിമഹാലക്ഷ്മി]], [[കാളിമഹാകാളി]] ([[പാർവ്വതിശ്രീപാർവ്വതി]]) എന്നിവരാണ് മറ്റ് രണ്ടുപേർ. '''മഹാസരസ്വതി,''' 'നീലസരസ്വതി' തുടങ്ങി പിന്നേയും ഉഗ്രമായ ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് വീണാപാണിയായ സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് ഹൈന്ദവ വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സ്രഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
 
ഹിന്ദുപുരാണങ്ങൾ പ്രകാരം സരസ്വതിയുടെ ആവിർഭാവത്തെ പറ്റി പല കഥകളുമുണ്ട്. സകലതിനെയും സൃഷ്ടാവായ ബ്രഹ്മാവിന്റെ മനസ്സിൽ നിന്ന് സരസ്വതി ആവിർഭവിച്ചതായി പറയുന്നു. ഒരു പുതിയ സൃഷ്ടി നടത്താൻ വിദ്യാഗുണം(അറിവ്) ആവശ്യമാണ് എന്നതിനാൽ സ്രഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു. അതിനാൽ സരസ്വതിക്ക് ബ്രഹ്മപുത്രീ, ബ്രഹ്മപത്നീ ഭാവങ്ങൾ പറയുന്നുണ്ട്. എന്നാൽ ദേവീമാഹാത്മ്യത്തിൽ ആദിപരാശക്തിയായ മഹാലക്ഷ്മിയിൽ നിന്ന് സരസ്വതി അവതരിക്കുന്നതായി കാണാം. പരാശക്തിയുടെ ഇഷ്ടപ്രകാരം സരസ്വതി ബ്രഹ്മാവിനെ വരിക്കുകയും ചെയ്തു. അജ്ഞാനികളായ സുംഭനിസുംഭൻമാരെ വധിക്കുവാൻ ദേവി പരാശക്തി സർവ്വായുധധാരിയായി മഹാസരസ്വതിയായി അവതരിച്ചതായും ദേവീപുരാണങ്ങളിൽ കാണാം. അതിനാൽ മഹാസരസ്വതിക്ക് ദുർഗ്ഗയുടെ ഭാവങ്ങളും കല്പിക്കുന്നുണ്ട്. ശൈവപുരാണങ്ങൾ പ്രകാരം ശുംഭാദികളെ വധിക്കുവാൻ പാർവതിയുടെ ശരീരത്തിൽ നിന്നും ശ്യാമവർണ്ണത്തോടെ മഹാസരസ്വതി അവതരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ നീലസരസ്വതി ഉഗ്രരൂപിണിയും കാളിക്ക് സമാനമായി രൂപങ്ങൾ ഉള്ളവളുമായി കാണാം. താന്ത്രികർ ഈ ഭഗവതിയെ പല ഭാവങ്ങളിൽ ആരാധിക്കുന്നു.
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]] ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
 
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായിമഹാസരസ്വതിയായി ആരാധിക്കാറുണ്ട്. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], കോട്ടയം [[പനച്ചിക്കാട്]], എറണാകുളം [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]] ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ [[തിരുവുള്ളക്കാവ്]], തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
 
'''<nowiki/><nowiki/>'''
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്