"കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
{{Main|വിഷ്വൽ ഫോട്ടോട്രാൻസ്ഡക്ഷൻ}}
 
പാരിസ്ഥിതിക ഉത്തേജനങ്ങളിൽ നിന്നുള്ള ഊർജ്ജം ന്യൂറൽ ഉത്തേജനങ്ങളായി പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് ട്രാൻസ്ഡക്ഷൻ. റെറ്റിനയിലെ ഫോട്ടോറിസെപ്റ്റർ പാളി, ബൈപോളാർ സെൽ പാളി, ഗാംഗ്ലിയൻ സെൽ പാളി എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഫോട്ടോറിസെപ്റ്റർ പാളി ലെൻസിൽ നിന്ന് വളരെ അകലെയാണ്. വ്യത്യസ്ത സെൻസിറ്റിവിറ്റികളുള്ള കോൺ കോശങ്ങളും, റോഡ് കോശങ്ങളും ഫോട്ടോറിസെപ്റ്റർ പാളിയിൽ അടങ്ങിയിരിക്കുന്നു. തെളിച്ചമുള്ള അവസ്ഥയിലെ വ്യക്തമായ കാഴ്ചയ്ക്കും വർണ്ണ ദർശനത്തിനും കോണുകൾ ഉത്തരവാദികളാണ്, അവ ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് തരംഗദൈർഘ്യങ്ങളോട് സംവെദനക്ഷമമാണെന്ന്സംവേദനക്ഷമമാണെന്ന് സൂചിപ്പിച്ചുകൊണ്ട് മൂന്നായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ വസ്തുക്കളെ മനസ്സിലാക്കാൻ റോഡുകൾ സഹായിക്കുന്നു.<ref>{{Cite journal|title = Rods, Cones, and the Chemical Basis of Vision|journal = Physiological Reviews|date = 1937-04-01|issn = 0031-9333|pages = 239–290|volume = 17|issue = 2|first = Selig|last = Hecht|doi = 10.1152/physrev.1937.17.2.239}}</ref> മനുഷ്യ റെറ്റിനയിൽ ഏകദേശം 120 ദശലക്ഷം റോഡ് കോശങ്ങളും 6 ദശലക്ഷം കോൺ കോശങ്ങളും അടങ്ങിയിരിക്കുന്നു.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/കാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്