"കാസ്കേഡ് റേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Cascade Range}}
{{Infobox mountain
| name=Cascade Range
| other_name=Cascade Mountains (in Canada)<br>"The Cascades"
| photo=Mount Rainier and other Cascades mountains poking through clouds.jpg
| photo_size=280
| photo_caption=The Cascades in Washington, with [[Mount Rainier]], the range's highest mountain, standing at {{convert|14411|ft|m|0|abbr=on}}. Seen in the background (left to right) are [[Mount Adams (Washington)|Mount Adams]], [[Mount Hood]], and [[Mount St. Helens]].
| country=United States| country1=Canada
| state= [[British Columbia]]
| state1= [[Washington (state)|Washington]]
| state2= [[Oregon]],
| state3= [[California]]
| state_type=Provinces/States|
| range_coordinates =
| length_mi=700
| width_mi = 80
| length_orientation=north-south
| highest=Mount Rainier
| elevation_ft=14411
| coordinates = {{coord|46|51|1.9|N|121|45|35.6|W|type:mountain|format=dms|display=inline,title}}
| geology=
| period=
| map=
| map_size=
| map_caption=
}}
'''കാസ്കേഡ് റേഞ്ച്''' അല്ലെങ്കിൽ '''കാസ്കേഡ്സ്''' തെക്കൻ [[ബ്രിട്ടീഷ് കൊളമ്പിയ|ബ്രിട്ടീഷ് കൊളംബിയിൽനിന്നാരംഭിച്ച്]] [[വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)|വാഷിംഗ്ടൺ]], [[ഒറിഗൺ]] എന്നിവിടങ്ങളിലൂടെ വടക്കൻ കാലിഫോർണിയ വരെ വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] ഒരു പ്രധാന പർവതനിരയാണ്. നോർത്ത് കാസ്കേഡ്സ് പോലുള്ള അഗ്നിപർവ്വതേതര പർവതങ്ങളും ഹൈ കാസ്കേഡ്സ് എന്നറിയപ്പെടുന്ന ശ്രദ്ധേയമായ [[അഗ്നിപർവ്വതം|അഗ്നിപർവ്വതങ്ങളും]] ഇതിൽ ഉൾപ്പെടുന്നു. [[ബ്രിട്ടീഷ് കൊളമ്പിയ|ബ്രിട്ടീഷ് കൊളംബിയയിലെ]] പർവ്വതനിരയുടെ ഒരു ചെറിയ ഭാഗത്തെ കനേഡിയൻ കാസ്കേഡ്സ് അല്ലെങ്കിൽ പ്രാദേശികമായി കാസ്കേഡ് പർവതനിരകൾ എന്ന് വിളിക്കപ്പെടുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന കൊടുമുടി 14,411 അടി (4,392 മീറ്റർ) ഉയരത്തിലുള്ള വാഷിംഗ്ടണിലെ [[മൌണ്ട് റെയ്‌നിയർ]] ആണ്.
 
"https://ml.wikipedia.org/wiki/കാസ്കേഡ്_റേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്