"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രത്തിന്റെ പേര്‍്‌ മലയാളത്തിലാക്കി
(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "കേരളത്തിലെ വിദ്യാലയങ്ങള്‍" (HotCat ഉപയോഗിച്ച്)
വരി 11:
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍ ആരംഭകാലം മുതല്‍ തന്നെ നൂ‍റു ശതമാനം വീജയം കൊയ്യുന്നതില്‍ ടാഗോര്‍ വിദ്യാനികേതന്‍ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]], ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
 
[[Category:കേരളത്തിലെ വിദ്യാലയങ്ങള്‍]]
{{stub|Tagore Vidyaniketan Higher Secondary School, Taliparamba}}
[[en:Tagore Vidyaniketan Higher Secondary School, Taliparamba]]