"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ഭീകരവാദവിരുദ്ധ ദിനം എന്ന ഖണ്ഡിക ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഭീകരവാദവിരുദ്ധ ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
തീവ്രവാദ സംഘടനകൾ ഭീകരവാദപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായ മെച്ചം കൊണ്ടല്ല എന്നാണ് എബ്രഹാം അവകാശപ്പെടുന്നത്. <ref name="Abrahm">{{cite journal |last = Abrahms |first = Max |title = What Terrorists Really Want: Terrorist Motives and Counterterrorism Strategy| journal = [[International Security]] |volume = 32 |issue = 4 |pages = 86–89 |publisher = [[MIT Press]] |location = Cambridge, MA |date = March 2008 |url = http://maxabrahms.com/pdfs/DC_250-1846.pdf |format = PDF 1933 [[Kilobyte|KB]] |issn = 0162-2889 |accessdate = 2008-11-04 }}</ref> തീവ്രവാദികളെ മുന്നോട്ടുനയിക്കുന്ന പ്രധാന കാരണം തങ്ങളുടെ കൂട്ടാളികളോടുള്ള സാമൂഹ്യമായ ഒത്തൊരുമയാണത്രേ. തന്ത്രപരമായ ലക്ഷ്യങ്ങൾ മിക്കപ്പോഴും അവ്യക്തവും നിർവചിക്കപ്പെട്ടിട്ടില്ലാത്തതുമായിരിക്കും. <ref name="Abrahm"/>
 
== ഭീകരവാദവിരുദ്ധ ദിനം ==
ഇന്ത്യയിൽ മെയ് 21 ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നു. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തീവ്രവാദികളാൽ വധിക്കപ്പെട്ട ദിനമാണ് 1991 മെയ് 21. <ref>{{Cite web|url=https://currentaffairs.gktoday.in/ugc-directs-universities-observe-21-anti-terrorism-day-05201969033.html|title=UGC directs Universities: observe 21 May as Anti-Terrorism Day|access-date=|last=|first=|date=|website=|publisher=}}</ref>
 
 
== ഇതും കാണുക ==
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3331264" എന്ന താളിൽനിന്ന് ശേഖരിച്ചത്