"മാതൃ ശിശു ആശുപത്രി, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
അമ്മയും കുഞ്ഞിനും വീട്ടിലേക്ക് സൗജന്യ യാത്രാ പദ്ധതിയായ ' മാതൃയാനം ' പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം ഈ [[ആശുപത്രി|ആശുപത്രിയിൽ]] [[പി. ശ്രീരാമകൃഷ്ണൻ|സ്പീക്കർ പി ശ്രീരാമകൃഷ്ണൻ]] നിർവഹിച്ചു.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-02-03-2019/785389|title="മാതൃയാന'ത്തിന് തുടക്കം|access-date=2020 - May -05|last=|first=|date=Saturday Mar 2, 2019|website=|publisher=}}</ref> മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന " കായകൽപ്പ് " പുരസ്കാര നേട്ടത്തിലാണ് [[പൊന്നാനി നഗരസഭ|പൊന്നാനി]] മാതൃ ശിശു ആശുപത്രി.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=254924&u=local-news--malappuram&fbclid=IwAR2adKU67zdtg6HRGEXBOS6EP8TK7i0TPQMX_Riuc9I8RbpSjW2C7axJaiE|title=കായ കൽപ്പ് പുരസ്കാര നേട്ടത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി|access-date=2020 - May - 05|last=|first=|date=Sunday 01 March 2020|website=https://keralakaumudi.com/|publisher=}}</ref>
 
[[പൊന്നാനി നഗരസഭ|പൊന്നാനി]] പള്ളപ്രം [[പുതുപൊന്നാനി]] [[ദേശീയപാത 66 (ഇന്ത്യ)|ദേശിയ പാതയോരത്ത്]] ശക്തമായ കാറ്റിൽ കട പറഞ്ഞുവീണ [[പേരാൽ|പേരാലിനെ]] ഈ [[ആശുപത്രി]] അങ്കണത്തിലാണ് [[പറിച്ചു നടൽ|ട്രീ ട്രാൻസ്പ്ലാൻ്റേഷൻ]], പുനരുജ്ജീവന പ്രക്രിയ വഴി [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്വദേശിയും നഴ്സറി കർഷകനുമായ അനീഷ് നെല്ലിക്കൽ<ref>{{Cite web|url=https://english.manoramaonline.com/news/kerala/2018/09/28/adopting-trees-kerala-ponnani.html?fbclid=IwAR1EYRZOKMXzpM8KjLhV3FF8LfcIxNhdQ8uvT9vamsDMs-oPYyzyIqzYNiQ|title=The tale 0f a man who uproot giant trees and replants it safely.|access-date=2020 - May - 05|last=|first=|date=September - 28 - 2018|website=https://english.manoramaonline.com|publisher=Anupama milli}}</ref> നേച്ചർ ക്ലബ് പ്രവർത്തകരും ഒന്നിച്ച് നിയമ സഭാ [[പി. ശ്രീരാമകൃഷ്ണൻ|സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെയും]] [[പൊന്നാനി നഗരസഭ|നഗരസഭാ ചെയർമാൻ]] സി.പി. മുഹമ്മദ്കുഞ്ഞിയുടെയും പിന്തുണയും സഹകരണവും ഇതിന് ലഭിച്ചു.<ref>{{Cite web|url=http://www.ponnanimunicipality.in/ml/%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83-%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81-%E0%B4%86%E0%B4%B6%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8C%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B4%BF?fbclid=IwAR2d1PRSsyDyFBNlAya-WuieZaMzleOFAwCRsM2z9WCxS9Zzb9nSRdrwvkc|title=പേരാലിന് പൊന്നാനി നഗരസഭ മാതൃ ശിശു ആശുപത്രി കോമ്പൌണ്ടിൽ പുനർജീവനം നല്കി|access-date=2020 - May - 05|last=|first=|date=Sat, 26/08/2017|website=http://www.ponnanimunicipality.in|publisher=}}</ref> ഈശ്വരമംഗലം ശ്മശാനത്തിലെ സ്മൃതി വനത്തിൽ നടാനിരുന്ന ആദ്യ തീരുമാനം പിന്നീട് [[ആശുപത്രി]] കോമ്പൗണ്ടിലേക്ക് മാറ്റുകയായിരുന്നു.<ref>{{Cite web|url=https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/kadapuzhakiya+peralin+aashupathri+mutath+punarjani-newsid-72260883|title=കടപുഴകിയ പേരാലിന് ആശുപത്രി മുറ്റത്ത് പുനർജ്ജനി|access-date=2020 - May - 05|last=|first=|date=Friday, 25 Aug 20017|website=https://m.dailyhunt.in|publisher=}}</ref>
<references />
"https://ml.wikipedia.org/wiki/മാതൃ_ശിശു_ആശുപത്രി,_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്