"ഗാണ്ഡീവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അർജ്ജുനനു വരുണൻ വില്ല് നൽകി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[അർജ്ജുനൻ|അർജ്ജുനന്റെ]] വില്ലാണ് '''ഗാണ്ഡീവം'''.
==ഐതിഹ്യം==
ബ്രഹ്മാവ്‌ നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവൻഅഗ്നിദേവന്റെ ഇത്നിർദ്ദേശപ്രകാരം വരുണനിൽവരുണൻ നിന്നും വാങ്ങി അർജുനനുഅർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു.{{തെളിവ്}} അതിനുശേഷം സമുദ്രത്തിൽ ഉപേഷിച്ചതായും, വരുണന് തിരികെ ലഭിച്ചതായും പുരാണങ്ങളിൽ പറയുന്നു .
==അവലംബം==
{{മഹാഭാരതം}}
"https://ml.wikipedia.org/wiki/ഗാണ്ഡീവം" എന്ന താളിൽനിന്ന് ശേഖരിച്ചത്