"ഔദ്യോഗിക ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23492 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
wrong statement removed
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 1:
{{prettyurl|Official language}}
സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും [[വ്യവഹാരം|വ്യവഹാരങ്ങൾക്കായി]] ഉപയോഗിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''ഔദ്യോഗിക ഭാഷ'''. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്. ഇന്ത്യയിൽ [[ഹിന്ദി|ഹിന്ദിയോടൊപ്പം]] [[ഇംഗ്ലീഷ്]] കൂടി ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്