"അന്താരാഷ്ട്ര പ്രകാശ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
അന്താരാഷ്ട്ര പ്രകാശദിനം എന്ന ഖണ്ഡിക ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(അന്താരാഷ്ട്ര പ്രകാശദിനം എന്ന ഖണ്ഡിക ചേർത്തു.)
}}
2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് '''അന്താരാഷ്ട്ര പ്രകാശ വർഷം 2015 ( International Year of Light and Light-based Technologies, 2015 (IYL 2015)'''. പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ<ref>http://www.ncbi.nlm.nih.gov/pubmed/18822953</ref> [[ഇബ്ൻ ഹൈഥം|ഇബ്ൻ ഹൈഥമിനെ]] അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്ൻ ഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .<ref>http://www.ibnalhaytham.com/</ref> ''' 1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈഥമിൻറെ ലോകം' ( '''1001 Inventions and the World of Ibn Al-Haytham'') എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. <ref>http://www.1001inventions.com/</ref> ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.<ref>http://www.light2015.org/</ref>
 
== അന്താരാഷ്ട്ര പ്രകാശദിനം ==
എല്ലാ വർഷവും മെയ് 16ന് അന്താരാഷ്ട്ര പ്രകാശദിനമായി യുനസ്കോ (UNESCO) ആചരിക്കുന്നു. ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറുമായ തിയോഡോർ മൈമാൻ 1960 ൽ നടത്തിയ ലേസറിന്റെ ആദ്യത്തെ വിജയകരമായ പ്രവർത്തനത്തിന്റെ വാർഷികമായ മെയ് 16 നാണ് അന്താരാഷ്ട്ര പ്രകാശദിനം ആഘോഷിക്കുന്നത്. ശാസ്ത്രീയ സഹകരണം ശക്തിപ്പെടുത്തുന്നതിനും സമാധാനവും സുസ്ഥിര വികസനവും വളർത്തിയെടുക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് ഈ ദിവസം.<ref>{{Cite web|url=https://en.unesco.org/commemorations/dayoflight|title=International Day of Light|access-date=|last=|first=|date=|website=|publisher=}}</ref>
 
== Further reading ==
* [http://inspirehep.net/author/profile/S.A.Khan.5/ Ahmed Khan, Sameen], [http://www.europhysicsnews.org/articles/epn/pdf/2006/03/Whole_issue.pdf "Medieval Arab Understanding of the Rainbow Formation"], ''Europhysics News,'' Vol. 37, Issue 3, pp. 10 (May/June 2006).
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3331217" എന്ന താളിൽനിന്ന് ശേഖരിച്ചത്