"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
+
(188.66.247.110 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3227530 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(+)
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
[[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാർത്തയായ ശകുന്തള.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. ഒന്നാം നൂറ്റണ്ടിനും ക്രി.വ. അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
 
 
1803 ൽ '''എ.ബ്രുഗുരെ''' ഫ്രഞ്ചിലേക്കും 1815ൽ '''എൽഡോറിയ''' ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ '''സർ മോണിയർ വില്യംസ്''' ചെയ്ത പരിഭാഷയാണ്.<ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref>
[[File:Crying of Shakuntala.jpg|thumb|left|upright=1.1|കരയുന്ന ശകുന്തള<ref name="msd">{{cite book |author1=മഹാറാണി സുനീതി ദേവി |title=Nine ideal Indian women |date=1919 |publisher=Thacker, Spink & Co. Calcutta. |page=69 |url=https://archive.org/details/nineidealindianw00suni/page/68/mode/2up |accessdate=5 മേയ് 2020 |language=ഇംഗ്ലീഷ്}}</ref>]]
 
=== മലയാളത്തിൽ ===
[[File:Crying of Shakuntala.jpg|thumb|upright=1.1|Crying of Shakuntala{{cn|date=August 2017}}]]
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
 
 
== അവലംബം ==
{{reflist}}
 
Great job
^_^
 
== പുറംകണ്ണികൾ ==
* http://www.wsu.edu/~brians/love-in-the-arts/sakuntala.html
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3331198" എന്ന താളിൽനിന്ന് ശേഖരിച്ചത്