"കപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q11446 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 6:
== ചരിത്രം ==
[[പോളിനേഷ്യ|പോളിനേഷ്യൻ]] വംശക്കാരാണ് ആദ്യമായി സമുദ്രയാനങ്ങൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ [[ചൈന|ചൈനയുടെ]] തീരങ്ങളിൽ നിന്ന് എണ്ണായിരം വർഷങ്ങൾക്കു മുമ്പുതന്നെ അവർ തങ്ങളുടെ തോണികൾ ഉപയോഗിച്ച് പോലിനേഷ്യൻ-മെലനേഷ്യൻ ദ്വീപുകളിലും തുടർന്ന് ന്യൂ സീലണ്ട്[[ന്യൂസീലൻഡ്|ന്യൂസീലാൻഡ്]], [[ഹവായി|ഹവായ്]], തുടങ്ങിയ വിദൂരശാന്തസമുദ്രദ്വീപുകളിലും എത്തിപ്പെട്ടിരുന്നു. സി.ഇ. 750-ഓടെ അവർ [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയുടെ]] പടിഞ്ഞാറൻ തീരങ്ങളിലും എത്തി. പുരാതന [[ഈജിപ്റ്റ്|ഈജിപ്റ്റ്കാർ]], [[ഫിനീഷ്യൻ സംസ്കാരം|ഫിനീഷ്യർ]], [[ഗ്രീക്കുകാർ]], [[റോമാ സാമ്രാജ്യം|റോമാക്കാർ]],[[വൈക്കിങ്|വൈക്കിങ്ങുകൾ]],[[ചൈന|ചൈനാക്കാർ]],‍[[അറബികൾ]] എന്നിവരും പിൽക്കാലത്ത് കപ്പലുകൾ നിർമ്മിച്ചിരുന്നു.
പുരാതന [[ഈജിപ്റ്റ്|ഈജിപ്റ്റ്കാർ]], [[ഫിനീഷ്യർ]], [[ഗ്രീക്കുകാർ]], [[റോമാ സാമ്രാജ്യം|റോമാക്കാർ]],[[വൈക്കിങ്ങ്|വൈക്കിങ്ങുകൾ]],[[ചൈന|ചൈനാക്കാർ]],‍[[അറബികൾ]] എന്നിവരും പിൽക്കാലത്ത് കപ്പലുകൾ നിർമ്മിച്ചിരുന്നു.
 
ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തോടെത്തന്നെ ഈജിപ്തുകാർ കപ്പൽ നിർമ്മാണവിദ്യ സ്വായത്തമാക്കിയിരുന്നു. തടിപ്പലകകൾ തമ്മിൽ ബലമുള്ള നാരുകൾ ഉപയോഗിച്ച് തുന്നിച്ചേർത്താണ് അവർ കപ്പലുകൾ ഉണ്ടാക്കിയിരുന്നത്. പിൽക്കാലത്ത് ഫിനീഷ്യർ സ്വന്തമായി കപ്പൽനിർമ്മാണം തുടങ്ങുകയും [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയുടെ]] തീരങ്ങളിലെല്ലാം താവളങ്ങളുണ്ടാക്കുകയും ചെയ്തു. അവർക്കു ശേഷമാണ് ഗ്രീക്കുകാരും റോമക്കാരും കപ്പൽനിർമ്മാണം തുടങ്ങന്നത്.
[[File:AssyrianWarship.jpg|thumb| ഫിനീഷ്യന്മാരുടെ നിർമ്മിതിയെന്നു കരുതുന്ന ഒരു അസ്സീറിയൻ യുദ്ധക്കപ്പലിന്റെ കൊത്തുചിത്രം, നിനവേയിൽ നിന്ന്, 700 ബി.സി.ഇ ക്കടുത്ത്.]]
 
"https://ml.wikipedia.org/wiki/കപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്