"ടവർ ബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83125 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
}}
 
[[ലണ്ടൻ|ലണ്ടനിലെ]] [[തെയിംസ് നദി|തെയിംസ് നദിക്കു]] കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് '''ടവർ ബ്രിഡ്ജ്'''. 1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. [[ടവർ ഓഫ് ലണ്ടൻ|ടവർ ഓഫ് ലണ്ടനു]] സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് [[കപ്പൽ|കപ്പലുകൾക്ക്]] സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം [[ഉച്ചഭാഷിണി|ഉച്ചഭാഷണിയിലൂടെ]] അറിയിപ്പു നൽകും.
 
== അവലംബം ==
48,275

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3331194" എന്ന താളിൽനിന്ന് ശേഖരിച്ചത്