"രംഭ (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
}}
{{വിക്കിനിഘണ്ടു|രംഭ}}
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''രംഭ''' എന്നറിയപ്പെടുന്ന '''വിജയ ലക്ഷ്മി''' ([[തെലുഗു]]:విజయలక్ష్మి/రంభ). രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുയായിരുന്നുഎന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. [[മലയാളം]], [[തമിഴ്]], [[ഹിന്ദി]], [[ബംഗാളി]] കൂടാതെ [[ഭോജ്പുരി]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. [[ബോളിവുഡ്]] മേഖലയിലെ പ്രമുഖ നടിയായിരുന്ന [[ദിവ്യ ഭാരതി|ദിവ്യ ഭാരതിയുടെ]] സാമ്യമുള്ള ഒരു നടിയാണ് രംഭ{{തെളിവ്}}.
 
== ആദ്യ ജീവിതം ==
"https://ml.wikipedia.org/wiki/രംഭ_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്