"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "കേരളത്തിലെ കലകള്‍" (HotCat ഉപയോഗിച്ച്)
No edit summary
വരി 6:
"[[കൂത്ത്]]" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം [[സംസ്കൃതം|സംസ്കൃത]]ത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.
 
[[കൂത്ത്]] പരമ്പരാഗതമായി [[ചാക്യാര്‍]] സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. [[നമ്പ്യാര്‍ (അമ്പലവാസി)]] സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന [[കൂടിയാട്ടം]] കലാരൂപം [[നങ്ങ്യാര്‍ക്കൂത്ത്]] എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാര്‍ കൂത്തുമായി ബന്ധമില്ല. ചാക്യാര്‍ കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - [[മിഴാവ്|മിഴാവും]] [[ഇലത്താളം|ഇലത്താള]]വും.
==പേരിനു പിന്നില്‍==
[[Image:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg|thumb|300px| [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ള]] [[കൂത്തമ്പലം]]]]
"https://ml.wikipedia.org/wiki/ചാക്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്