"ബ്യൂട്ടെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 34:
നാല് [[കാര്‍ബണ്‍]] ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണ്]] '''ബ്യൂട്ടെയ്ന്‍''' അഥവാ '''''n''-ബ്യൂട്ടെയ്ന്‍'''. C<sub>4</sub>H<sub>10</sub> എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. ''n''-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ [[ഐസോബ്യൂട്ടെയ്ന്‍|ഐസോബ്യൂട്ടെയ്നിനേയും]] (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥില്‍ പ്രെപെയ്ന്‍) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ന്‍ എന്ന പേരുപയോഗിക്കുന്നു.
 
പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തില്‍ ദ്രവീകരിക്കാന്‍ പറ്റുന്നതുമായ ഒരു [[വാതകം|വാതകമാണ്]] ബ്യൂട്ടെയ്ന്‍.
 
<gallery caption="ബ്യൂട്ടെയ്ന്റെ രണ്ട് ഐസോമെറുകളുടെ ഘടന">
Image:Butane-2D-Skeletal.svg|''n''-ബ്യൂട്ടെയ്ന്‍
Image:I-Butane-2D-Skeletal.svg|ഐസോബ്യൂട്ടെയ്ന്‍
</gallery>
"https://ml.wikipedia.org/wiki/ബ്യൂട്ടെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്