"പ്രൊപെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| Section2 = {{Chembox Properties
| C = 3 | H = 8
| Appearance = Colorlessനിറമില്ലാത്ത gasവാതകം
| Density = 1.83 kg/m<sup>3</sup>, gas<br>507.7 kg/m<sup>3</sup>, liquid ദ്രാവകം
| MeltingPt = −187.6 °C (85.5 K)
| Melting_notes =
| PEL = }}
| Section8 = {{Chembox Related
| Function = [[alkanesആല്‍ക്കെയ്നുകള്‍]]
| OtherFunctn = [[Ethaneഎഥെയ്ന്‍]]<br />[[Butaneബ്യൂട്ടെയ്ന്‍]] }}
}}
മൂന്ന് [[കാര്‍ബണ്‍]] ആറ്റങ്ങളുള്ള [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണ്]] '''പ്രൊപെയ്ന്‍'''. C<sub>3</sub>H<sub>8</sub> ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ [[വാതകം|വാതക]] രൂപത്തിലുള്ള ഇതിനെ മര്‍ദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. [[എണ്ണ]], [[പ്രകൃതി വാതകം]] എന്നിവയുടെ സംസ്കരണത്തില്‍ മറ്റ് [[പെട്രോളിയം]] ഉല്പന്നങ്ങളില്‍ നിന്നാണ് പ്രൊപെയ്ന്‍ നിര്‍മിക്കുന്നത്. [[എഞ്ചിന്‍]], [[ബാര്‍ബെക്യു]], ഗൃഹ താപനം എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/332866" എന്ന താളിൽനിന്ന് ശേഖരിച്ചത്