"ഷോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഭാരതീയ ചലച്ചിത്ര ചരിത്രത്തില്‍ പ്രദര്‍ശന വിജയം കൊണ്...
 
Cinema Infobox
വരി 1:
{{Cinema Infobox
| image =
| പേര് = ഷോലേ
| ഭാഷ = [[ഹിന്ദി]]
| സംവിധായകന്‍ = [[രമേഷ് സിപ്പി]]
| നിര്‍മ്മാതാ‍വ് = ജി. പി. സിപ്പി
| കഥ = സലിം ഖാന്‍,[[ജാവേദ് അഖ്‌തര്‍]]
| തിരക്കഥ = സലിം ഖാന്‍,[[ജാവേദ് അഖ്‌തര്‍]]
| അഭിനേതാക്കള്‍ = [[ധര്‍മ്മേന്ദ്ര]], [[അമിതാഭ് ബച്ചന്‍]], [[അംജദ് ഖാന്‍]], [[സ്ഞ്ജീവ് കുമാര്‍]], [[ഹേമ മാലിനി]], [[ജയ ബച്ചന്‍]]
| സംഗീതം = [[ആര്‍. ഡി. ബര്‍മന്‍]]
| ഗാനരചന = ആനന്ദ് ബക്ഷി
| ക്യാമറ =
| എഡിറ്റിംഗ് =
| വിതരണം =
| വര്‍ഷം = 1975
|
}}
 
[[ഭാരതം|ഭാരതീയ]] ചലച്ചിത്ര ചരിത്രത്തില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു ചലച്ചിത്രമാണ് '''ഷോലെ''' ([[ഹിന്ദി]]: शोले, [[ഉര്‍ദു]]: شعلے) . നിര്‍ദേശകന്‍ : രമേഷ് സിപ്പി. 1975 ഓഗസ്ത് 15നാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ച്ചയായി 286 ആഴ്ചകള്‍ ഈ ചിത്രം മുംബെയിലെ 'മിനര്‍വ' ചലചിത്രശാലയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/ഷോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്