"പ്രൊപെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Propane}}
{{chembox
| ImageFileL1 = Propane-2D-Skeletal.svg
Line 65 ⟶ 66:
മൂന്ന് [[കാര്‍ബണ്‍]] ആറ്റങ്ങളുള്ള [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണ്]] '''പ്രൊപെയ്ന്‍'''. C<sub>3</sub>H<sub>8</sub> ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ [[വാതകം|വാതക]] രൂപത്തിലുള്ള ഇതിനെ മര്‍ദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. [[എണ്ണ]], [[പ്രകൃതി വാതകം]] എന്നിവയുടെ സംസ്കരണത്തില്‍ മറ്റ് [[പെട്രോളിയം]] ഉല്പന്നങ്ങളില്‍ നിന്നാണ് പ്രൊപെയ്ന്‍ നിര്‍മിക്കുന്നത്. [[എഞ്ചിന്‍]], [[ബാര്‍ബെക്യു]], ഗൃഹ താപനം എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
 
പ്രൊപെയ്ന്‍, [[ബ്യൂട്ടെയ്ന്‍]], [[പ്രൊപ്പിലീന്‍]], [[ബ്യൂട്ടിലീന്‍]] എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന [[ദ്രവീകൃത പെട്രോളിയം വാതകം]] അഥവാ എല്‍.പി.ജി.
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ആല്‍ക്കെയ്നുകള്‍]]
 
[[en:Propane]]
"https://ml.wikipedia.org/wiki/പ്രൊപെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്