"മീഥെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 43:
[[അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] മീഥെയ്ന്‍ ക്രമേണ കാര്‍ബണ്‍ ഡയോക്സൈഡും ജലവും നിര്‍മിച്ചുകൊണ്ട് [[ഓക്സീകരണം|ഓക്സീകരിക്കപ്പെടും]]. മീഥെയ്ന്റെ അന്തരീക്ഷത്തിലെ [[അര്‍ദ്ധായുസ്]] 7 വര്‍ഷമാണ്.
 
1750-ല്‍ 10 കോടിയില്‍ 700 ആയിരുന്ന മീഥെയ്ന്റെ ലഭ്യത 1998-ഓടെ 10 കോടിയില്‍ 1745 ആയി ഉയര്‍ന്നു. കൂടാതെ, കടലിന്റെ അടിത്തട്ടിലും ഭൗമോപരിതലത്തിലും ധാരാളം മീഥെയ്ന്‍ കാണപ്പെടുന്നു.
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/മീഥെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്