"മീഥെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{chembox
| ImageFileL1 = Methane-2D-stereo.svg
| ImageSizeL1 = 80px
| ImageFileR1 = Methane-3D-balls.png
| ImageSizeR1 = 80px
| ImageFile2 = Methane-3D-space-filling.svg
| ImageSize2 = 120px
| IUPACName =
| OtherNames = Marsh gas, [[firedamp]]
| Section1 = {{Chembox Identifiers
| CASNo = 74-82-8
| CASNo_Ref = {{cascite}}
| PubChem =
| ChemSpiderID = 291
| SMILES = C
| InChI=1/CH4/h1H4
}}
| Section2 = {{Chembox Properties
| Formula = CH<sub>4</sub>
| MolarMass = 16.042 g/mol
| Appearance = Colorless gas
| Density = 0.717 kg/m<sup>3</sup>, gas
| MeltingPtC = -182.5
| BoilingPtC = -161.6
| Solubility = 3.5 mg/100 mL (17 °C)
}}
| Section3 = {{Chembox Hazards
| MainHazards = Highly flammable ('''F+''')
| NFPA-H = 1 | NFPA-F = 4 | NFPA-R = 0
| RPhrases = {{R12}}
| SPhrases = {{(S2)}}, {{S9}}, {{S16}}, {{S33}}
| FlashPt = -188 °C
| Autoignition =
}}
| Section8 = {{Chembox Related
| OtherFunctn = [[Ethane]], [[propane]]
| Function = [[Alkane]]s
| OtherCpds = [[Methanol]], [[chloromethane]], [[formic acid]], [[formaldehyde]], [[silane]]
}}
}}
{{chem|CH|4}} എന്ന തന്മാത്രാവാക്യമുള്ള രാസസംയുക്തമാണ് '''മീഥെയ്ന്‍'''. ഏറ്റവും ലളിതമായ [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണിത്]]. പ്രകൃതി വാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമിതാണ്. 109.5 ഡിഗ്രിയാണ് ഇതിന്റെ [[ബന്ധന കോണ്‍]]. [[ഓക്സിജന്‍|ഓക്സിജന്റ]] സാന്നിദ്ധ്യത്തിലുള്ള മീഥെയ്നിന്റെ ജ്വലനം മൂലം [[കാര്‍ബണ്‍ ഡയോക്സൈഡ്]], [[ജലം]] എന്നിവ ഉണ്ടാകുന്നു. താരതമ്യേന ഉയര്‍ന്ന ലഭ്യതയും കുറഞ്ഞ ഊര്‍ജ്ജനഷ്ടവും മീഥെയ്നെ ഒരു മികച്ച [[ഇന്ധനം|ഇന്ധനമാക്കുന്നു]]. എന്നാല്‍, സാധാരണ താപനിലയിലും മര്‍ദ്ദത്തിലും വാതകരൂപത്തിലായതിനാല്‍ ഇതിനെ സ്രോതസില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോണ്ടുപോകുന്നത് പ്രയാസമേറിയ കാര്യമാണ്.
 
"https://ml.wikipedia.org/wiki/മീഥെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്