"ദ്രവീകൃത പെട്രോളിയം വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Category++
No edit summary
വരി 2:
വീടുകളില്‍ [[പാചകം|പാചകാവശ്യത്തിനും]], വാഹനങ്ങളില്‍ ഇന്ധനമായും, താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങളുടെ മിശ്രിതമാണ്‌ '''ദ്രവീകൃത പെട്രോളിയം വാതകം''' (Liquefied Petroleum Gas; LPG). ഇപ്പോള്‍ എയറോസോള്‍ പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാര്‍ബണുകള്‍ക്ക് (CFC)പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ക്ക് ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാര്‍ബണുകള്‍.
 
പ്രധാനമായും [[പ്രൊപ്പെയ്ന്‍]], [[ബ്യൂട്ടെയ്ന്‍]] എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ എല്‍.പി.ജി. സാധാരണ നിലയില്‍ പ്രൊപ്പയ്ന്‍ 60 ശതമാനവും ബ്യൂട്ടെയ്ന്‍ 40 ശതമാനവുമായിരിക്കും. [[പ്രൊപ്പിലീന്‍]], [[ബ്യൂട്ടിലീന്‍]] എന്നിവഎന്നിവയും ചെറിയ അളവില്‍ കാണപ്പെടുന്നു.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ദ്രവീകൃത_പെട്രോളിയം_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്