''''പ്രദീപ് പ്രഭാകരൻ''' ജ്യോതിഷ സംവാദങ്ങളിലൂടെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
'''പ്രദീപ് പ്രഭാകരൻ'''
 
ജ്യോതിഷ സംവാദങ്ങളിലൂടെ പ്രശസ്തമായ വാദമുഖങ്ങൾ നിരത്തുന്ന വ്യക്തിയാണ് പ്രദീപ്‌ പ്രഭാകരൻ.[[ജ്യോതിഷം]] എന്നത് ഒരു ജ്യോതി ശാസ്ത്രത്തിൽ നിന്നും അടർത്തിയെടുത്ത ശാസ്ത്ര ശാഖയാണ്.ഇത്ശാഖയാണന്ന് പൂർണ്ണമായും മാനസികഅദ്ദേഹം മൂല്യങ്ങളെപറയുന്നു.9 മാത്രംഗ്രഹങ്ങളും27 ആശ്രയിച്ചാണ്നക്ഷത്രങ്ങളും12 ഇതിന്റെമാസങ്ങളും യാത്ര.മാനസികഅവയുടെ വിഭ്രാന്തികളുംചലനങ്ങളും വിഷമങ്ങളുംകൃത്യമായി അനുഭവിക്കുന്നവർക്ക്നമുക്ക് ഇതിന്റെഅളക്കാനും പഠനംകണ്ടുപിടിക്കാനും വളരെയധികം ഗുണം ചെയ്യുംസാധിക്കും..ഇതിൽ
 
ലേക്ക് ജ്യോതിഷന്മാരുടെ ,ഭാവനയിൽ നിന്നും ,പണത്തിനുവേണ്ടി യും ഉടലെടുക്കുന്ന കൂടോത്രവും ,പ്രേതവും പിശാച് മൊക്കെയാണ് സമൂഹത്തിൽ ഈ ശാസ്ത്രത്തിനെ മോശമാക്കി മാറ്റിയത്.ബാല്യ കാലം മുതൽ കേട്ട് വളർന്ന യക്ഷി കഥകളും മറ്റ്‌ ഭീകരവും അമാനുഷികവുമായ കഥകൾ മനുഷ്യരിൽ മാനസിക ചലനങ്ങൾ സൃഷ്ടിക്കാം
ബാല്യ കാലം മുതൽ കേട്ടു വളർന്ന യക്ഷി കഥകളും മറ്റ്‌ ഭീകരവും അമാനുഷികവുമായ കഥകൾ മനുഷ്യരിൽ മാനസിക ചലനങ്ങൾ സൃഷ്ടിക്കാം.അതുപോലുള്ള ആളുകൾക്ക് ചിലപ്പോൾ ഒരു സൈക്കാർട്ടിസ്റ്റിനേക്കാൾ കൂടുതൽ വേഗത്തിൽ ഒരു ജ്യോതിഷന് രോഗം മാറ്റാൻ സാധിക്കും.കാരണം ഒരു ഡോക്ടർക്ക് പ്രാർത്ഥിക്കാനോ അയാളുടെ മനസിന് ഇണങ്ങിയ രീതിയിലുള്ള മെഡിറ്റേഷൻ കൊടുക്കാനോ സാധിക്കില്ല. പക്ഷെ കുറച്ചെങ്കിലും സൈക്കോളജി പഠിക്കുകയും ജ്യോതിഷത്തിന്റെ ബാലപാഠം കൂടി അറിയാമെങ്കിൽ രോഗിയുടെ മനസിലെ ഭയം അത് ചിലപ്പോ യക്ഷിയോ ,നാഗങ്ങളോ,ചെകുത്താനോ,ജിന്നോ എന്തുമായികൊള്ളട്ടെ അതാത് മതങ്ങളുടെ പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള പ്രതിവിധികൾ ചെയ്താൽ രോഗിയുടെ അസുഖം മാറും .
 
അങ്ങനെ മാനസിക രോഗം പിടിപെടുന്നവർക്ക് സൈ ക്കാട്രിസ്റ്റിനെക്കാൾ വേഗത്തിൽ ഒരു ജ്യോതിഷന് ചിലപ്പോൾ മരുന്ന് കൊടുക്കാതെ ചിലപ്പോൾ സുഖപ്പെടുത്താൻ സാധിച്ചുവെന്ന് വരാം.ക്
 
 
ബാല്യ കാലം മുതൽ കേട്ടു വളർന്ന യക്ഷി കഥകളും മറ്റ്‌ ഭീകരവും അമാനുഷികവുമായ കഥകൾ മനുഷ്യരിൽ മാനസിക ചലനങ്ങൾ സൃഷ്ടിക്കാം.അതുപോലുള്ള ആളുകൾക്ക് ചിലപ്പോൾ ഒരു സൈക്കാർട്ടിസ്റ്റിനേക്കാൾ കൂടുതൽ വേഗത്തിൽ ഒരു ജ്യോതിഷന് രോഗം മാറ്റാൻ സാധിക്കും.കാരണം ഒരു ഡോക്ടർക്ക് പ്രാർത്ഥിക്കാനോ അയാളുടെ മനസിന് ഇണങ്ങിയ രീതിയിലുള്ള മെഡിറ്റേഷൻ കൊടുക്കാനോ സാധിക്കില്ല. പക്ഷെ കുറച്ചെങ്കിലും സൈക്കോളജി പഠിക്കുകയും ജ്യോതിഷത്തിന്റെ ബാലപാഠം കൂടി അറിയാമെങ്കിൽ രോഗിയുടെ മനസിലെ ഭയം അത് ചിലപ്പോ യക്ഷിയോ ,നാഗങ്ങളോ,ചെകുത്താനോ,ജിന്നോ എന്തുമായികൊള്ളട്ടെ അതാത് മതങ്ങളുടെ പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ള പ്രതിവിധികൾ ചെയ്താൽ രോഗിയുടെ അസുഖം മാറും .
 
മത പഠനത്തിലൂടെ കുട്ടിക്കാലത്ത് തന്നെ സൽ ശക്തികളെയും ദുർ ശക്തികളെയും കുറിച്ച് വളരെ അഗാധമായി ഇവർ പഠിക്കുന്നു.പിന്നീട് വരുന്ന പ്രശ്നങ്ങളിൽ അവരുടെ വിജയങ്ങൾക്കും നന്മകൾക്കും കാരണം സൽശക്തികളാണെന്നും.പരാജയങ്ങൾക്കും ശത്രുതകൾക്കും കാരണം ദുർ ശക്തികളാണെന്നും അവർ വിശ്വസിക്കുന്നു .
"https://ml.wikipedia.org/wiki/ഉപയോക്താവ്:1pradeepnair1" എന്ന താളിൽനിന്ന് ശേഖരിച്ചത്