"ഹമൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
അന്താരാഷ്ട്ര ഹമൂസ് ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അന്താരാഷ്ട്ര ഹമൂസ് ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു)
 
കടല (ചിക്ക്പീസ്) എന്നർഥം വരുന്ന ഹമൂസ് ഒരു അറബി പദമാണ്. ഖുബുസുമായി കഴിക്കുന്നതിനു ഹമൂസിനോട് കൂടി തഹിനയും ചേർക്കുന്നു. അതിനാൽ ഈ വിഭവത്തിന് അറബിയിൽ ശരിയായി പറയുന്നത് ഹമൂസും തഹിനയും (ഹമൂസ് ബിൽ തഹിന) എന്നാണ്. എള്ള് അരച്ച് ഉണ്ടാക്കുന്നതാണ് തഹിന.
 
== അന്താരാഷ്ട്ര ഹമൂസ് ദിനം ==
മെയ് 13-ാം തീയതി അന്താരാഷ്ട്ര ഹമൂസ് ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://hummusday.com/|title=Hummus Day|access-date=|last=|first=|date=|website=|publisher=}}</ref>
[[വർഗ്ഗം:അറേബ്യൻ പാചകം]]
[[വർഗ്ഗം:മധ്യേഷ്യൻ പാചകം]]
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3324646" എന്ന താളിൽനിന്ന് ശേഖരിച്ചത്