"നഴ്‌സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
അന്താരാഷ്ട്ര നേഴ്‍സിങ് ദിനം എന്ന ഖണ്ഡിക ചേർത്തു
(അന്താരാഷ്ട്ര നേഴ്‍സിങ് ദിനം എന്ന ഖണ്ഡിക ചേർത്തു)
 
 
ഇന്ന് നഴ്സിങ് രംഗത്ത് തൊഴിൽ അവസരങ്ങൾ വളരെ കൂടുതലാണ്. ഹോസ്പിറ്റൽ നഴ്സിങ് സർവീസ്, ട്രെയിനിങ് ഇൻ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, നഴ്സിങ് ഇൻ റെഡ് ക്രോസ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ് തുടങ്ങിയ വിവിധ ശാഖകളിലായി തൊഴിലവസരങ്ങൾ വ്യാപകമായിട്ടുണ്ട്. അടിസ്ഥാന യോഗ്യതയും പരിശീലനവും സിദ്ധിച്ച നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ ചോദനത്തിനനുസൃതമായി നഴ്സിങ് വിദ്യാഭ്യാസ മേഖല ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു
 
== അന്താരാഷ്ട്ര നേഴ്‍സിങ് ദിനം ==
മെയ് മാസം 12 ന് അന്താരാഷ്ട്ര നേഴ്‍സിങ് ദിനമായി ആചരിക്കുന്നു. നഴ്‌സിങ്ങ് പ്രസ്ഥാനം ആരംഭിച്ച ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് അന്ന്.<ref>{{Cite web|url=https://en.wikipedia.org/wiki/International_Nurses_Day|title=International Nurses Day|access-date=|last=|first=|date=|website=|publisher=}}</ref>
 
==ചിത്രശാല==
249

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3324639" എന്ന താളിൽനിന്ന് ശേഖരിച്ചത്