"വിശ്വാമിത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Vishuámitra
വരി 1:
[[ഭാരതം|ഭാരതത്തില്‍]] പുരാതനകാലത്ത് ജീവിച്ചിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ഒരു [[മുനി|മുനിയാണ്]] '''വിശ്വാമിത്രന്‍'''. [[പുരാണങ്ങള്‍|പുരാണങ്ങളില്‍]] വിശ്വാമിത്രനെക്കുറിച്ച് പരാമര്‍ശമുണ്ട്. ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് (സംസ്കൃതത്തില്‍:िवश्वामित्र ഇംഗ്ലിഷ്” Viswamitra). [[ഋഗ്വേദം|ഋഗ്വേദത്തിലെ]] മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും [[ഗായത്രീ മന്ത്രം|ഗായത്രീ മന്ത്രവും]] വിശ്വാമിത്രനാണ് എഴുതിയതെന്നാണ് വിശ്വാസം.
 
==നിരുക്തം==
==പേരിനു പിന്നില്‍==
വിശ്വസ്യജഗതോമിത്രം വിശ്വാമിത്ര:
 
വിശ്വം ==ലോകം പ്രപഞ്ചം, മിത്രന്‍മിത്രം = സുഹൃത്ത്
 
{{Stub}}
"https://ml.wikipedia.org/wiki/വിശ്വാമിത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്