റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 524:
നമസ്കാരം, ഞാൻ ഒരു ബോട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് [[WP:BRFA#Pathbot]]. താങ്കൾ അതൊന്ന് പരിശോധിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:Path slopu|Path slopu]] ([[ഉപയോക്താവിന്റെ സംവാദം:Path slopu|സംവാദം]]) 05:56, 8 ഏപ്രിൽ 2020 (UTC)
:താങ്കളുടെ വിലയേറിയ സമയം ഇതിനായി ഉപയോഗിച്ചതിനു നന്ദി. [[വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ]]-ഇതൊന്ന് പരിശോധിക്കണേ.--[[ഉപയോക്താവ്:Path slopu|Path slopu]] ([[ഉപയോക്താവിന്റെ സംവാദം:Path slopu|സംവാദം]]) 04:33, 11 ഏപ്രിൽ 2020 (UTC)
 
== മെയിലിംഗ് ലിസ്റ്റ് സംബന്ധിച്ച് ==
 
[https://phabricator.wikimedia.org/T251554 ഈ] താൾ ദയവായി പരിശോധിക്കുക. അതിൽ പറഞ്ഞ സംവാദം മലയാളം വിക്കിപീഡിയയിലെ കാര്യനിർവാകരുടെ നോട്ടീസ് ബോർഡിൽ പോസ്റ്റിടട്ടെ? എന്നിട്ട് കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിൽ മറ്റ് അപേക്ഷകൾ എന്നൊരു സെക്ഷൻ ഉണ്ടാക്കി അവിടെ തിരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ? ഇതിന് മാനദണ്ഡങ്ങൾ ഉള്ളതായിട്ട് എനിക്ക് അറിയില്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:13, 4 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Praveenp" എന്ന താളിൽനിന്ന് ശേഖരിച്ചത്